ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര | |
---|---|
വിലാസം | |
കാഞ്ഞീറ്റുകര തടിയൂർ , തടിയൂർ പി.ഒ. , 689545 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | dvhlpskanjeettukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37616 (സമേതം) |
യുഡൈസ് കോഡ് | 32120601527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 24 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി കെ അനില |
പി.ടി.എ. പ്രസിഡണ്ട് | സിന്ധു സി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ അനീഷ് |
അവസാനം തിരുത്തിയത് | |
07-01-2022 | Sindhuthonippara |
ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
കാഞ്ഞീറ്റുകര കാഞ്ഞീറ്റുകര , തടിയൂർപി.ഒ, പത്തനംതിട്ട 689545 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 9495320914 |
ഇമെയിൽ | dvhlpskanjeettukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37616 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി പി കെ അനില |
അവസാനം തിരുത്തിയത് | |
07-01-2022 | Sindhuthonippara |
ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.
ചരിത്രം
1940-42 കാലഘട്ടത്തിൽ കാഞ്ഞീറ്റുകര-കുറിയന്നൂർ കരയിലെ പുലയർക്ക് പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി തോട്ടാവള്ളിൽ കുടുംബത്തിലെ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലം ദാനമായി നൽകി. ദേവി വിലാസം ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1948-49 കാലഘട്ടത്തിൽ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ, പുല്ലുവിഴ രാമപ്പണിക്കർ, അഴകേത്ത് ഗോവിന്ദപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിതു. 1952ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
ഭൗതികസാഹചര്യങ്ങൾ
1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.
മികവുകൾ
മുൻസാരഥികൾ
- തങ്കമ്മ കെ എൻ
- എം എസ് ശ്രീധരൻ
- ബി രോഹിണി ഭായ്
- എം കെ ദേവകിയമ്മ
- എ ജി സരസമ്മ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മിക്കവാറും എല്ലാ ദിനാഘോഷങ്ങളും പൂർവ്വാധികം ഭംഗിയായി നടത്തിവരുന്നു. പരിസ്ഥിതിദിനം, വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ് ആഘോഷം, ശാസ്ത്രദിനം എന്നിവ നടത്തുന്നു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, റാലി, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തുന്നു.
അധ്യാപകർ
നിലവിൽ മൂന്ന് അധ്യാപകരാണ് ഉള്ളത്.
- ശ്രീമതി. പി കെ അനില പ്രഥമാധ്യാപിക
- ശ്രീമതി. ബീന എം നായർ
- ശ്രീമതി. വനജ സി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മെഡിക്കൽ ക്യാമ്പ്
- കൃഷി
- ജൈവവൈവിധ്യ ഉദ്യാനം
ക്ളബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ / ശുചിത്വ ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37616
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ