കാങ്കോൽ എ എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കാങ്കോൽ എ എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
കാങ്കോൽ കാങ്കോൽ , കാങ്കോൽ പി.ഒ. , 670307 | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | hm.kankolalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13937 (സമേതം) |
| യുഡൈസ് കോഡ് | 32021200705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 57 |
| പെൺകുട്ടികൾ | 69 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീലാവതി . പി . |
| പി.ടി.എ. പ്രസിഡണ്ട് | രാജീവൻ .എ .വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത .പി |
| അവസാനം തിരുത്തിയത് | |
| 01-01-2022 | MT 1227 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് കാങ്കോൽ എ എൽ പി സ്കൂൾ .1915ലാണ് സ്കൂൾ സ്ഥാപിതമായത്.സമൂഹത്തിലെ നാനാതുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പ്രതിഭാശാലികളേ സൃഷ്ടിക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് 2015-16 വർഷത്തിൽ ഈ സ്കൂളിന്റെ നൂറാം വാർഷികം ഒരു വര്ഷം നീണ്ടു നിന്ന പരിപാടികളുമായി സമുചിതമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി7 ക്ളാസ് മുറികൾ ,ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിച്ചു വരുന്നു.4കംപ്യൂട്ടറുകളും 2 പ്രൊജക്ടറുകളും ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .പ്രത്യകം പാചകപ്പുര,സ്റ്റോർ റൂം,വിറകു പൂര,പൈപ്പ് കംബോസ്ട് എന്നിവ ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട്.സുസജ്ജമായ ജലവിതരണ സംവിധാനം ഉണ്ട്.കുട്ടികൾക്കു കൈ കഴുകുന്നതിനായ് മേൽക്കൂരയോട് കൂടിയ വാഷ് ബേസിൻ ഉണ്ട്.സ്കൂളിനകത്തും പുറത്തും പ്രത്യേകം സ്റ്റേജ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ.,യുവജനോത്സവങ്ങൾ -- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ ,അറബിക് വിഭാഗങ്ങളിൽ മികച്ച പ്രകടനം ,ക്ലാസ് മാഗസിൻ
മാനേജ്മന്റ്'
മുൻ സാരഥികൾ
1.നാരായണൻ നമ്പ്യാർ .പി ., 2.ഗോവിന്ദൻ നമ്പ്യാർ .പി.വി., 3.കരുണാകരൻ നമ്പ്യാർ .എം.പി., 4.കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.കെ., 5.ശ്രീകുമാരൻ നമ്പ്യാർ .പി., 6.കുമാരൻ നമ്പ്യാർ .പി.കെ., 7.കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.പി., 8.രാജഗോപാലൻ നമ്പ്യാർ .എ.കെ., 9.ശാന്തകുമാരി .സി.കെ., 10.സുമതി .ഡി.,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.1633892,75.2218049 |,776m/data=!3m2!1e3!4b1!4m5!3m4!1s0x3ba46ee78f87679b:0x707f5bed2d77178!8m2!3d12.163384!4d75.2239936 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13937
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ