സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ

12:20, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24352 (സംവാദം | സംഭാവനകൾ) (ആമുഖം മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ ആണ് സെന്റ്  എം  എം  സി യു പി സ്കൂൾ കാണിപ്പയ്യൂർ.

ഈ വിദ്യാലയത്തിൽ പതിനേഴ് ഡിവിഷനിലായി 469 കുട്ടികളും 22 അധ്യാപകരും ഉണ്ട്==

സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
വിലാസം
കാണിപ്പയ്യൂർ

സെന്റ് എം എം സി യു പി എസ് കാണിപ്പയ്യൂർ
,
കാണിപ്പയ്യൂർ പി.ഒ.
,
680517
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1976
വിവരങ്ങൾ
ഫോൺ04885 222230
ഇമെയിൽstmmcups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24352 (സമേതം)
യുഡൈസ് കോഡ്32070504502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജി ശാമു സി
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്രജിത ഷിബു
അവസാനം തിരുത്തിയത്
12-01-202224352


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== തൃശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ കാണിപ്പയ്യൂർ പ്രദേശത്താണ് അടുപ്പുട്ടി എന്ന ഗ്രാമം.കുന്നംകുളം പട്ടണത്തിൽനിന്നു ഒരു കിലോമീറ്റർ കിഴക്കായി ഒരു കുന്നിനു മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പറ്യുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലം മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സിന് ദാനം ചെയ്തു.ഈ സ്ഥലത്ത് 1975ൽ മാർ സേവേറിയോസ്‌ മെമ്മോറിയൽ നേഴ്സറി സ്കൂ ആരംഭിച്ചു. തുടർന്ന് ഒരു യു.പി സ്കൂൾ സ്ഥാപിക്കുന്നതിന് നാട്ടുകാരിൽനിന്ന് സമ്മർദ്ദം ഉണ്ടായി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു. ഈ സ്ഥാപനത്തിൻറെ ഉത്തമ സുഹൃത്തും അന്നത്തെ ഭക്ഷ്യ മന്ത്രിയും ആയിരുന്ന ശ്രീ.ഇ.ജോൺ ജേക്കബിൻറെ സഹായ സഹകരണത്തോടെ ഒരു യു.പി.സ്ക്കൂൾ അനുവദിച്ചുകിട്ടുകയും 1976 ജൂണ മാസത്തി മന്ത്രി. ശ്രീ.ഇ.ജോൺ ജേക്കബ് തന്നെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഓർത്തഡോൿസ്‌ സഭയിലെ ഇപ്പോഴത്തെ പരമാധ്യക്ഷൻ H.H മോറാന മാര ബസ്സേലിയോസ് പൌലോസ് ദ്വിതിയന കാതോലിക്ക ബാവയും,അഭിവന്ദ്യ യുഹാനോന മാര സേവേറിയോസ്‌ തിരുമേനിയും ബഹു.കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പയും ഈ വിദ്യാലയത്തിൻറെ ആരംഭത്തിനു വളരെ അധികം ശ്രമിച്ചവരാണ്.

       ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ  Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജർ  Rev.മദർ സുപീരിയർ ലുദിയ   ഒ.സി.സി.ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി