ജി യു പി എസ് നങ്ങ്യാർകുളങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസത്തിൽക്കൂടിമാത്രമേ സാമൂഹ്യപുരോഗതിയുണ്ടാവുകയുള്ളൂ എന്നറിയാമായിരുന്ന അന്നത്തെ നേതാക്കന്മാരുടെ ശ്രമഫലമായാണ് സ്കൂൾ രൂപീകരിച്ചത്.
| ജി യു പി എസ് നങ്ങ്യാർകുളങ്ങര | |
|---|---|
| വിലാസം | |
നങ്ങ്യാർകുളങ്ങര നങ്ങ്യാർകുളങ്ങര പി.ഒ. , 690513 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0479 2417770 |
| ഇമെയിൽ | 3535437haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35437 (സമേതം) |
| യുഡൈസ് കോഡ് | 32110500910 |
| വിക്കിഡാറ്റ | Q87478469 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 124 |
| പെൺകുട്ടികൾ | 84 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിറിൽ ചാക്കോ പി |
| പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ ആർ |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Sajit.T |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോയിക്കോലിൽ കുടുംബംവകയായിരുന്നു സ്കൂൾ നിലനിന്നിരുന്ന സ്ഥലം.1951 ൽ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി 3 ഡിവിഷൻ വീതം 21 ഡിവിഷൻ നിലനിന്നിരിന്നു. കെട്ടിടങ്ങൾ ചെറുതും ഓലമേഞ്ഞതും അഴികൾ അടിച്ചതും ആയിരുന്നു. ചുറ്റിനും ഓലവേലി ഉണ്ടായിരുന്നു.അന്ന് ചുറ്റുപാടും ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ സമൂഹത്തിൻറെ വിവിധ മേഖലകളിൽ വിരാജിക്കുന്ന വിവിധ വ്യക്തികളെ ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.261020 ,76.463256 |zoom=13}}