സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ജി യു പി എസ് കക്കറ
വിലാസം
കക്കറ

കക്കറ
,
കക്കറ പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04985 216033
ഇമെയിൽhmggsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13971 (സമേതം)
യുഡൈസ് കോഡ്32021201702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ പഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ144
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ०ഗാധരൻ എ വി
പി.ടി.എ. പ്രസിഡണ്ട്വിനോദ് എ പി
എം.പി.ടി.എ. പ്രസിഡണ്ട്വീണ പി
അവസാനം തിരുത്തിയത്
01-01-2022MT 1227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കക്കറയിൽ 1930 കളുടെ അവസാനത്തിലും 40 കളുടെ ആദ്യ പകുതിയിലും ഒരു എലിമെന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നു.ശ്രീ.കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു മാനേജർ... സ്കൂൾ സ്ഥാപിച്ചത് അദ്ദേഹമാണ്.ആദ്യകാലത്ത് S.S.L.C വിദ്യാഭ്യാസം നേടിയ ചില വ്യക്തികൾ അധ്യാപകരായി പ്രവർത്തിച്ചു. കക്കറ,ചേപ്പാത്തോട്,കൂമ്പറം പ്രദേശത്തെ അന്നത്തെ തലമുറയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിൻറെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു.അംഗീകാരം ലഭിക്കുന്നതുവരെ സ്ക്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകന് ശമ്പളം കൊടുക്കാൻ കമ്മിറ്റി മെമ്പർമാർ മാസം തോറും"3" രൂപ വീതം വിഹിതം നൽകിയിരുന്നു.53-54 വർഷത്തിൽ സ്കൂളിനു അംഗീകാരം ലഭിച്ചു.1967ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.നാടുകാരുടെ നിരന്തരമായ യത്നത്തിൻറെ ഫലമായി 1981ൽ U.P സ്കൂളായി ഉയർത്തപ്പെട്ടു.

നിലവിൽ പതിനൊന്ന് ക്ലാസ്സുകളാണ് ഉള്ളത്.ഈ അധ്യയന വർഷം 263 കുട്ടികളാണ് ഉള്ളത്. 136 ആൺ കുട്ടികളും 127 പെൺകുട്ടികളും . കുട്ടികൾക്കാവശ്യമായ ക്ലാസ്സ് മുറികൾ ഉണ്ട്. ഇവയ്ക്കുപുറമേ സുസജ്ജമായകമ്പ്യുട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയലറ്റ്‌ സൗകര്യം,വൃത്തിയുള്ളതും,ആധുനിക സൌകര്യങ്ങളോട്കൂടിയതുമായ പാചകപ്പുര,ആവശ്യത്തിന് കുടിവെള്ളസൗകര്യം,സ്കൂൾ ബസ്സ്‌ എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.223345959734688, 75.35305695162474| width=800px | zoom=17}}

"https://schoolwiki.in/index.php?title=ജി_ജി_യു_പി_എസ്_കക്കറ&oldid=1172876" എന്ന താളിൽനിന്ന് ശേഖരിച്ചത്