ലൂഥറൻ എൽ.പി.എസ് മാരായമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലൂഥറൻ എൽ.പി.എസ് മാരായമുട്ടം | |
---|---|
വിലാസം | |
മാരായമുട്ടം ചായ്ക്കോട്ടുകോണം പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | 44430lutheran@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44430 (സമേതം) |
യുഡൈസ് കോഡ് | 32140700304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ എസ് ബീന |
പി.ടി.എ. പ്രസിഡണ്ട് | ചിത്ര എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബ്യൂല റാണി |
അവസാനം തിരുത്തിയത് | |
29-01-2022 | Meena D A |
ചരിത്രം
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ കുളത്താമൽ വാർഡിലാണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത് ഏകദേശം 95 വർഷത്തെ പഴക്കമുണ്ട് ഇപ്പോൾ ഒന്നുമുതൽ നാലു വരെ 40കുട്ടികളും 4അദ്ധ്യാപകരും ഉണ്ട്
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ്സും കംമ്പ്യൂട്ടർ ക്ലാസുകളും ഉണ്ട് ആവശ്യത്തിന് ഫർണിച്ചറുകളും നവീകരിച്ച ശുചിമുറികളുംഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻുു
- ജെ.ആർ.സിവ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ലൂഥറൻ കോർപ്പറേറ്റ് മാനേജ് മെന്റ്
മുൻ സാരഥികൾ
ENOSE
PUSHPA BAI
VIJAYAMMA
IRINE CHRISTY
പ്രശംസ
വഴികാട്ടി
NEYYATTINKARA-AMARAVILA CHECK POST -CHAYKOTTUKONAM-PARAYKOTTUKONAM -POOVANKALA
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
നെയ്യാറ്റിൻകര ബസ്റ്റാൻന്റിൽ നിന്നും ചെമ്പൂര് വെള്ളറട ബസിൽകയറി പൂവൻകാല ഇറങ്ങുക{{#multimaps: 8.412607,77.1089148,1 | zoom=12 }}