എ.യു.പി.എസ് തേഞ്ഞിപ്പലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ് തേഞ്ഞിപ്പലം | |
|---|---|
| വിലാസം | |
തേഞ്ഞിപ്പലം തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0494 2405340 |
| ഇമെയിൽ | aupsthenhipalammlp@gmail.com |
| വെബ്‍സൈറ്റ് | www.auosthenhipalm.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19873 (സമേതം) |
| യുഡൈസ് കോഡ് | 32051300817 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തേഞ്ഞിപ്പാലംപഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 334 |
| പെൺകുട്ടികൾ | 305 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ചാക്യാടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലതിക |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 19873 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം.21 സ്റ്റാഫും650വിദ്യാർത്ഥികളും 16 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.ഈ വിദ്യാലയത്തിനടുത്ത് ഒരു പഴയ ഇല്ലം സ്ഥിതി ചെയ്യുന്നതു കൊണ്ട് ഈ വിദ്യാലയത്തെ ഇല്ലത്ത് സ്കൂൾ എന്നറിയപ്പെടുന്നു പ്രമാണം:1
അധ്യാപകർ
സ്കൂളിൽ 20 അധ്യാപകരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. പ്രമാണം:1
സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.
സയൻസ് ലാബ്
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
ലൈബ്രറി
റീഡിങ്ങ് റൂം
പ്രീ-പ്രൈമറി ക്ലാസ്സുകൾ
കലാകായിക പ്രവർത്തനങ്ങൾ
സ്കൂൾ ബസ്സ്
ഓഫീസ് നിർവ്വഹണം
ശാസ്ത്രമേള
സ്കൂൾ സൗന്ദര്യ വത്കരണം
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്. ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.
സ്കൗട്ട് & ഗൈഡ്
വിശാലമായ കളിസ്ഥലം
പഠനം മധുരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കടക്കാട്ടു പാറ റോഡിൽ 2 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു.
- ചേളാരിയിൽ നിന്നും കടക്കാട്ടു പാറ യൂണിവേഴ്സിറ്റി റോഡിൽ 3 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു
{{#multimaps: 11°7'45.08"N, 75°52'49.55"E |zoom=18 }}