ഗവ. യു പി എസ് കുലശേഖരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി എസ് കുലശേഖരം | |
|---|---|
| വിലാസം | |
കുലശേഖരം കൊടുങ്ങാനൂർ പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0471 2363681 |
| ഇമെയിൽ | kupstvmsouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43250 (സമേതം) |
| യുഡൈസ് കോഡ് | 32141101103 |
| വിക്കിഡാറ്റ | Q64036018 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷെജീല. പി. എം |
| പി.ടി.എ. പ്രസിഡണ്ട് | രാജൻ. ബീ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷെഹിന. എം.റ്റി. |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 43250 1 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം എന്ന പേരിൽ അറിയപ്പെടുകയും ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ ഒരു മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു. 1960 - 61 കാലയളവിൽ സ്കൂൾ കെട്ടിടം ക്ഷയോന്മുഖമാവുകയും, സ്കൂളിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുകയും ചെയ്തതിനെ തുടർന്ന് കുണ്ടറ അലിൻഡ് കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. സുന്ദരൻപിള്ളയുടെ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1969 ൽ ഇന്നാട്ടുകാർ അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് ശ്രീ. മാധവൻ നായരുടെ ഭൂമി പൊന്നും വിലയ്ക്കെടുക്കുകയും ഇപ്പോഴത്തെ സ്കൂൾ കെട്ടിടം സ്ഥിരമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1980 ൽ സ്കൂൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.524500605735696, 77.00666080451005| zoom=12 }}