എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര | |
|---|---|
| പ്രമാണം:36280.jpg | |
| വിലാസം | |
ചുനക്കര ചുനക്കര പി.ഒ. , 690534 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1959 |
| വിവരങ്ങൾ | |
| ഫോൺ | 0479 2379090 |
| ഇമെയിൽ | nssups2014@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36280 (സമേതം) |
| യുഡൈസ് കോഡ് | 32110700508 |
| വിക്കിഡാറ്റ | Q87479020 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
| വാർഡ് | 01 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 167 |
| പെൺകുട്ടികൾ | 165 |
| ആകെ വിദ്യാർത്ഥികൾ | 332 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ.സി.രാജേശ്വരി |
| പി.ടി.എ. പ്രസിഡണ്ട് | എം.ഷാനവാസ് ഖാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
| അവസാനം തിരുത്തിയത് | |
| 12-01-2022 | NITHYA G |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായിഅല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1959 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.207360671933694, 76.59666649883152|zoom=18}}