സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
വിലാസം
ചാത്യാത്ത്

പച്ചാളം പി.ഒ.,
എറണാകുളം
,
682012
,
എറണാകുളം ജില്ല
സ്ഥാപിതംതിങ്കൾ - ജുൺ - 1926
കോഡുകൾ
സ്കൂൾ കോഡ്26080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
04-01-2022Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സെൻറ് ജോസഫിന്റെ നാമധേയത്താലുള്ള ഈ വിദ്യാലയം 1929 ൽ യു പി. സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964 ൽ ഹൈസ്കുളായി ഉയർത്തപ്പെട്. 1979 മുതൽ ഈ വിദ്യാലയം വരാപ്പു വ അതിരൂപതാ കോർപ്പറേറ്റ് മാനേജ്സെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 5 മുതൽ 10 വരെയുള്ല ക്ളാസുകളിലായി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തി വനുന്നു. പ്രധാനാധ്യാപികയായ ശ്രീമതി. മേരി റിപ്പൺ ടീച്ചർ ഉൾപ്പടെ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടുതലറിയാം

സ്ക്കൗട്ടം, ജൂനിയർ റെഡ്ക്രോസ്, കെ. സി. എസ്. എൽ. എന്നീ ക്ളവുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. കായിക പരിശീലനത്തിലും, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു. എഡ്യൂസാറ്റ് സംവിധാനത്തോടുകൂടിയ ഒരു മള്ഡട്ടിമീഡിയസെന്ററും, ആധുനീകസംവിധാനങ്ങളോടുകൂടിയ ഒരു ഐ. ടി. ലാബും വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായരീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഉന്നതസ്ഥാനത്തം വർത്തിക്കുന്ന ധാരാളം പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇനിയും അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ സെന്റ് ജോസഫ് സിനു കഴിയുമെന്ന് പ്രത്യാശിക്കുന്നു. .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രി.ടി.എ.സേവ്യാർ. ശ്രി.വി.സി.സെബാസ്റ്റ്യൻ ശ്രി.എം.ജി.ഫ്രാൻസിസ് ശ്രി.സി.പി.തോമാസ് ശ്രി.എം.ടി.ജോൺ ശ്രി.പി.ഡി.ജോർജ്ജ് ശ്രി.പി.സി.ജോർജ്ജ് ശ്രിമതി.വി.ജെ.റോസി ശ്രി.സി.എ.ജോസഫ് ശ്രി.കെ.വി.ജോസഫ് ശ്രിമതി.സി.വി.സിസിലിയാമ്മ ശ്രിമതി.പി.ജെ.മേരി ശ്രി.പി.സി.ജോസ് ശ്രിമതി.സതിദേവി.വി.കെ ശ്രിമതി.മേരി റിപ്പൺ എം ശ്രിമതി.ശ്രീമോൾ എം എസ് ശ്രി.സാലു തൈക്കൂടൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെസ്റ്റർ(ഗായകൻ) ചാൾസ് ഡയസ്(മുൻ എം.പി) ഫ്രാൻസിസ് പെരേര(Rtd.സി.ഐ. രാഷ്ട്രപതിയുടെ മെഡൽ ജേതാവ്)



വഴികാട്ടി

{{#multimaps:10.000043141408103, 76.27968554062691|zoom=18}} സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.