എസ് പി എൽ പി എസ് പുതിയിടംകുന്ന്

11:58, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15402 (സംവാദം | സംഭാവനകൾ) (history)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതിയിടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് പി എൽ പി എസ് പുതിയിടംകുന്ന് . ഇവിടെ 37ആൺ കുട്ടികളും 34പെൺകുട്ടികളും അടക്കം 71വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

എസ് പി എൽ പി എസ് പുതിയിടംകുന്ന്
പ്രമാണം:000111000.jpg
വിലാസം
പുതിയിടംകുന്ന്

പുതിയിടംകുന്ന്പി.ഒ,
വയനാട്
,
670645
വിവരങ്ങൾ
ഫോൺ04935242154
ഇമെയിൽsplpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJOSEPH P A
അവസാനം തിരുത്തിയത്
05-01-202215402


പ്രോജക്ടുകൾ


ചരിത്രം

മാനന്തവാടി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പുതിയിടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് സെൻ്റ് പോൾസ് എൽ .പി.സ്കൂൾ. ഇവിടെ പ്രധാനാധ്യാപികയുടെയും മൂന്ന് അധ്യാപകരുടെയും നേതൃത്വത്തിൽ 37 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 71 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}