ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി

ബി.ഇ.എം.എൽ.പി സ്കൂൾ , പരപ്പനങ്ങാടി
,
പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0494 2413033
ഇമെയിൽbemlpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19422 (സമേതം)
യുഡൈസ് കോഡ്32051200110
വിക്കിഡാറ്റQ78758128
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ240
പെൺകുട്ടികൾ216
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീത്ത് കുമാർ എ.ഡി.
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ . കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിനി പി
അവസാനം തിരുത്തിയത്
29-12-2021Santhosh Kumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് 1914ൽ ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ജർമ്മൻ മിഷനറിമാർ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.എൽ.പി.സ്കൂൾ.

ചരിത്രം

          പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.
          ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഇത്.ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ  പ്രാവർത്തികമാവുകയായിരുന്നു.
        ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതി യാ യിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.

ഭൗതികസൗകര്യങ്ങൾ

       വിദ്യാലയത്തിന്റെ കിഴക്കുവശത്ത് റെയിൽവേ സ്റ്റേഷനും പടിഞ്ഞാറുവശത്ത് സ്റ്റേറ്റ് ഹൈവേയും ഉള്ള രീതിയിൽ നഗരത്തിന്റെ പരമപ്രധാനമായ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്
      ആദ്യകാലത്ത് 8 ക്ലാസ് മുറികളോടുകൂടി അരച്ചു മരിനാൽ ചുറ്റപ്പെട്ട ഒരു വിദ്യാലയമായിരുന്നു തുടർന്ന് 1989- 1990 കാലഘട്ടങ്ങളിൽ പുതിയ രീതിയിലുള്ള രണ്ട് ക്ലാസ് മുറികൾ അധികമായി എടുത്തു
       2006 - 2007 വർഷങ്ങളിൽ PTA യുടെ സഹകരണത്തോടു കൂടെ സകൂളിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന കുളം നികത്തുകയും തുടർന്ന് പഴയ കെട്ടിടം പൊളിച്ചുമാറ്റി പൊക്കമുള്ള ചുമരുകളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു.2011 ൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുന്നതോടനുബന്ധിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു


.

പാഠ്യേതര പ്രവർത്തനങ്ങൾ

I. സ്കൂൾ പച്ചക്കറി തോട്ടം 2. അമ്മമാർക്ക് ലൈബ്രറി 3. കുട്ടി പോലീസ്

മാനേജ്മെന്റ്

സി.എസ്.ഐ മലബാർ & വയനാട് കോഓപറേറ്റ് മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



1. തങ്കമണി 2. ലിൻറ്റ ജാസ്മിൻ 3. ലളിതാ ബായ് 4. റീറ്റ ഗ്ലാഡീസ് 5. ബിയാട്രീസ് കരോളിൻ 6.എമിലി സദാനന്ദൻ 7. മോഹൻദാസ് ജോൺ 8. പീറ്റർ ദേവദാസ് 9 . ശൂലപാണി 10. ലിസ റെനീഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

I. കുട്ടിപോലീസ് 2 .ആരോഗ്യ ശുചിത്വം

വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}