ജി.യു.പി.എസ് വലിയോറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ് വലിയോറ | |
|---|---|
| വിലാസം | |
പാലശ്ശേരി മാട് കൂരിയാട് പി.ഒ. , 676306 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0494 2459817 |
| ഇമെയിൽ | gupsvaliyora@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19872 (സമേതം) |
| യുഡൈസ് കോഡ് | 32051300116 |
| വിക്കിഡാറ്റ | Q64566919 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 303 |
| പെൺകുട്ടികൾ | 263 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പത്മിനി കുമാരി - വിപി |
| പി.ടി.എ. പ്രസിഡണ്ട് | സയ്തലവി - പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ - |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Mohammedrafi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങൽ, പറപ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടൻ അവറുമാസ്റ്റർ സംഭാവനയായി നൽകിയ മൂന്നേക്കർ സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂർ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങൽ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെഡ്മാസ്റ്റർ
PADMINI KUMARI V P
ഭൗതിക സൗകര്യങ്ങൾ
- ജി.യു.പി.എസ് വലിയോറ/കമ്പ്യൂട്ടർ ലാബ്
- ജി.യു.പി.എസ് വലിയോറ/സ്മാർട്ട് ക്ലാസ്'
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- ജി.യു.പി.എസ് വലിയോറ/തയ്യൽ പരിശീലനം
- ജി.യു.പി.എസ് വലിയോറ/വിശാലമായ കളിസ്ഥലം
- ജി.യു.പി.എസ് വലിയോറ/വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- ജി.യു.പി.എസ് വലിയോറ/എഡ്യുസാറ്റ് ടെർമിനൽ
പഠനമികവുകൾ
- ജി.യു.പി.എസ് വലിയോറ/മലയാളം/മികവുകൾ
- ജി.യു.പി.എസ് വലിയോറ/അറബി/മികവുകൾ
- ജി.യു.പി.എസ് വലിയോറ/ഉറുദു /മികവുകൾ
- ജി.യു.പി.എസ് വലിയോറ/ഇംഗ്ലീഷ് /മികവുകൾ
- ജി.യു.പി.എസ് വലിയോറ/ഹിന്ദി/മികവുകൾ
- ജി.യു.പി.എസ് വലിയോറ/സാമൂഹ്യശാസ്ത്രം/മികവുകൾ
- ജി.യു.പി.എസ് വലിയോറ/അടിസ്ഥാനശാസ്ത്രം/മികവുകൾ
- ജി.യു.പി.എസ് വലിയോറ/ഗണിതശാസ്ത്രം/മികവുകൾ
- ജി.യു.പി.എസ് വലിയോറ/പ്രവൃത്തിപരിചയം/മികവുകൾ
- ജി.യു.പി.എസ് വലിയോറ/കലാകായികം/മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°2'55.75"N, 75°56'58.88"E| zoom=18 }}