എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര
വിലാസം
തിരുവനന്തപുരം

പാൽക്കുളങ്ങര, പേട്ട പി.ഒ,
തിരുവനന്തപുരം
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04712450381
ഇമെയിൽnsshsspalkulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ് ളീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുവർണ കുമാരി പി എസ്
പ്രധാന അദ്ധ്യാപകൻജി ലേഖ
അവസാനം തിരുത്തിയത്
28-12-2021Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

ശ്രീ മന്നത്തു പത്മനാഭൻ ആദ്യമായ്‌ തിരുവനന്തപുരം ജില്ല യിൽ സ്ഥാപിച്ച സ്കൂളാണ് ഇത്.ആദ്യം ഇത് ഒരു യൂപി സ്കൂളായിരുന്നു. ശ്രീ കെ. പി. ഇലങ്കത്ത് ആയിരുന്നുപ്രധാന അദ്ധ്യാപകൻ . 1955 ല് ഇത് ഹൈസ്കുളായി.2000-ല് ഇവിടെ ഹയർ സെക്കന്ററി ആരംഭി ച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി ഏഴു ക്ലാസ്സു മുറികളും രണ്ടു ടീച്ചേഴ്‌സ് റൂമും ഉണ്ട്. ലൈബ്രറി , റീഡിങ് റൂം ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, പ്ളേ ഗ്രൗണ്ട്,

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സുഗമമായി പ്റവർത്തിക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ലിറ്റററി ക്ളബ്ബ്, എസ് എസ് ക്ളബ് ,കണക്ക് ക്ളബ് എന്നിവ പ്റവർത്തിക്കുന്നു

മാനേജ്മെന്റ്

== മുൻ സാരഥികൾ ==ശ്രീ മന്നത്തു പത്മനാഭൻ, ശ്രീ കിടങ്ങൂര് ഗോപാല കൃഷ്ണപിള്ള,ശ്രീ നാരയണ പണിക്കർ ,ഇപ്പോഴത്തെ സാരഥി ജി .സുകുമാരൻ നായർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ മാധവൻ നായർ ,ശ്രീമതി സരോജിനി 'അമ്മ ,ശ്രീമതി ലീലാമ്മ ,ശ്രീമതി ശാരദാമ്മ ,ശ്രീമതി ചന്ദ്രിക ശ്രീമതി സാവിത്റികുട്ടിയമ്മ,ശ്രീമതി സരസ്വതി അമ്മ,ശ്രീ ഓമനക്കുട്ടൻ പിള്ളൈ ,ശ്രീമതി മീനാക്ഷി അമ്മ ,ശ്രീമതി വിജയലക്ഷ്മി അമ്മ ,ശ്രീ രഘു കുമാർ,ശ്രീമതി മഹേശ്വരി അമ്മ ,ശ്രീമതി വത്സല കുമാരി ,ശ്രീമതി ലളിത ,ശ്രീമതി ശ്രീദേവി ,ശ്രീമതി കെ ഉഷാദേവി തുടങ്ങിയവര്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി

{{#multimaps: 8.4884758,76.9157801 | zoom=18 }}