ഗവ. വെൽഫെയർ എൽ പി സ്കൂൾ , പുഴാതി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. വെൽഫെയർ എൽ പി സ്കൂൾ , പുഴാതി | |
|---|---|
| വിലാസം | |
കുഞ്ഞിപ്പള്ളി കൊറ്റാളി( പോസ്റ്റ്) കണ്ണൂർ 670 OO5 , 670005 | |
| സ്ഥാപിതം | 1896 |
| വിവരങ്ങൾ | |
| ഫോൺ | 04972747525 |
| ഇമെയിൽ | school13636@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13636 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | തങ്കമണി എസ് |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Sindhuarakkan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
= ചരിത്രം
1896-ൽ ചിമ്മിണിയൻ ബാപ്പു വൈദ്യരാണ് ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഗവ.വെൽഫേർ എൽ പി. സ്ക്കൂൾ പുഴാതി ആരംഭിച്ചത്. മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് മരുമകളായ ചിമ്മിണിയൻ ലക്ഷ്മിയ്ക്ക് സ്കൂൾ കൈമാറി. പിന്നീട് അവരുടെ മകനായ ശ്രീ,കുഞ്ഞിരാമൻ സ്കൂളിന്റെ മാനേജരായി.1957ൽ സ്കൂളിന് അഗ്നിബാധയേൽക്കുകയുണ്ടായി.1960 ൽ സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഹരിജൻ വെൽഫേർ സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു. ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു അക്കാലത്ത് ഭൂരിഭാഗവും. പിന്നീട് ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗത്തിലും പെട്ട കു ട്ടികൾ അധ്യയനം നടത്തുകയും സ്കൂളിന്റെ പേര് ഗവ.വെൽഫേർ എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.899481624432799, 75.38494607365466 | width=600px | zoom=15 }}
കണ്ണൂർ പട്ടണത്തിൽ നിന്നും 5K.M. അകലെ സ്ഥിതി ചെയ്യുന്നു.കൊറ്റാളി, അത്താഴക്കുന്ന്, കുഞ്ഞിപ്പള്ളി എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറിയാൽGWLPS ചുഴാതിയിൽ എത്തിചേരാം.