എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി | |
|---|---|
| വിലാസം | |
തളി തളി പി.ഒ. , 680585 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 07 - 06 - 1935 |
| വിവരങ്ങൾ | |
| ഫോൺ | 04884 278464 |
| ഇമെയിൽ | anmmupsthali@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24673 (സമേതം) |
| യുഡൈസ് കോഡ് | 32071703501 |
| വിക്കിഡാറ്റ | Q64088260 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വരവൂർപഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 196 |
| പെൺകുട്ടികൾ | 169 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പത്മജ പി |
| പി.ടി.എ. പ്രസിഡണ്ട് | രതിമോഹൻ M R |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷെറീന |
| അവസാനം തിരുത്തിയത് | |
| 10-01-2022 | Busharavaliyakath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==സ്കൂൾ കെട്ടിടം:21 ക്ലാസ്സ് മുറികളും 2 സ്റ്റാഫ് റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ് മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. ശാസ്ത്ര ലാബ്:ശാസ്ത്ര പരീക്ഷണങ്ങൾ സുഗമമായി ചെയ്യാൻ കഴിയുന്ന തരത്തിൽ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയൻസ് ലാബിൽ സയൻസ്ക്ലാസുകൾ എടുക്കാനുള്ള സംവിധാനവും ഉണ്ട്. ലൈബ്രറി:രണ്ടായിരത്തിൽ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയിൽ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. കമ്പ്യൂട്ടർലാബ്:6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള ലാബിൽ കമ്പ്യൂട്ടർ പഠനം സുഗമമായി നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടാതെ പ്രവർത്തനക്ഷമമായ ഒരു LCD projector,television,DVD player എന്നിവയും ഇവിടെ ഉണ്ട്. പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയിൽ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയോട് അനുബന്ധിച്ച് വിരകുപുരയും ഉണ്ട്. ആൺകുട്ടികൾക്ക് മൂന്നും പെൺകുട്ടികൾക്ക് നാലും അധ്യാപകർക്കു ഒന്നും ശൌചാലയങ്ങൾ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി,
ക്ലബ് പ്രവർത്തനങ്ങൾ
==മുൻ സാരഥികൾ== സർവശ്രീ A നീലകണ്ഠൻ മൂസദ്,ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==അഡ്വക്കേറ്റ്.ജേക്കബ് സി ജോബ്, ജിഷ്ണു.M (2012-2013 ൽ കേരള എഞ്ചിനീയറിംഗ് എന്ട്രൻസ് ഒന്നാം റാങ്ക് നേടി.).
==നേട്ടങ്ങൾ .അവാർഡുകൾ.== നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, .
ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ
2015-16 വർഷത്തിൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടി.
==വഴികാട്ടി=={{#multimaps:10.734781,76.200225|zoom=12}}