എ പി എച്ച് എസ് അളഗപ്പനഗർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിന് 100% വിജയം

2020 21 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം വരിച്ച നമ്മുടെ സ്കൂളിന് ആദരം അർപ്പിക്കാനായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി ഉപഹാരം നൽകി.ചടങ്ങിൽ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം വഹിക്കുന്ന ബഹു. ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ടീച്ചറെയും അഭിനന്ദിച്ചു.