അംബിക എ.എൽ.പി.എസ്. ഉദുമ

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sankarkeloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അംബിക എ.എൽ.പി.എസ്. ഉദുമ
വിലാസം
ഉദുമ പടിഞ്ഞാർ

ഉദുമ പടിഞ്ഞാർ പി.ഒ.
,
671319
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 01 - 1951
വിവരങ്ങൾ
ഫോൺ0467 2236361
ഇമെയിൽambikaalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്12232 (സമേതം)
യുഡൈസ് കോഡ്32010400107
വിക്കിഡാറ്റQ64398502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ 1 to 5
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ343
ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി കെ
പി.ടി.എ. പ്രസിഡണ്ട്പി.ആർ.പ്രണവൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ രാജൻ
അവസാനം തിരുത്തിയത്
10-01-2022Sankarkeloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്ക‌ൂളിന്റെ ചരിത്രം (ച‌ുര‌ുങ്ങിയത് 15 വരി); 1951ൽ സ്ഥാപിതമായി.പരേതനായ ശ്രീ കെ വി പൊക്ലി അവരുകലായിരുന്നു സ്ഥാപിത മാനേജർ. ഇപ്പോൾ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സുവരെ 300ലധികം കുട്ടികൾ പഠിക്കുന്നു.

സ്ക‌ൂൾ‍ അടിസ്ഥാന വിവരങ്ങൾ

സ്ഥലപ്പേര്			; ഉദുമപടിഞ്ഞാർ	

വിദ്യാഭ്യാസജില്ല ;കാഞ്ഞങ്ങാട്

റവന്യൂ ജില്ല			:കാസറഗോഡ്
സ്കൂൾ കോഡ്		:12232
സ്ഥാപിതവർഷം		:1951
സ്കൂൾ വിലാസം		:ഉദുമപടിഞ്ഞാർ പി ഒ
പിൻ കോഡ്		:671319
സ്കൂൾ ഫോൺ		:
സ്കൂൾ ഇമെയിൽ 		:ambikaalpschool@gmail.com
സ്കൂൾ വെബ് സൈറ്റ്	:
ഉപ ജില്ല			:ബേക്കൽ
ഭരണ വിഭാഗം		:മാനേജ്‌മെന്റ് 
സ്കൂൾ വിഭാഗം		:എൽ.പി 
പഠന വിഭാഗങ്ങൾ1		:
പഠന വിഭാഗങ്ങൾ2		:
മാദ്ധ്യമം			:മലയാളം
ആൺകുട്ടികളുടെ എണ്ണം	: 146
പെൺകുട്ടികളുടെ എീണ്ണം	: 126
വിദ്യാർത്ഥികളുടെ എണ്ണം	:  272
അദ്ധ്യാപകരുടെ എണ്ണം	:  9  
പ്രധാന അദ്ധ്യാപകൻ 	:  ശ്യാമളകുമാരി        
പി.ടി.ഏ. പ്രസിഡണ്ട്	:   രമേശൻ കൊപ്പൽ  



സ്ക‌ൂളിന്റെ ചരിത്രം (ച‌ുര‌ുങ്ങിയത് 15 വരി); 1951ൽ സ്ഥാപിതമായി.പരേതനായ ശ്രീ കെ വി പൊക്ലി അവരുകലായിരുന്നു സ്ഥാപിത മാനേജർ. ഇപ്പോൾ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സുവരെ 300ലധികം കുട്ടികൾ പഠിക്കുന്നു.


ഭൗതികസൗകര്യങ്ങൾ ഒന്നര ഏക്കറിൽ 10 ക്ലാസ് മുറികളോടു കൂടിയ ഇരുനില കെട്ടിടവും 4 ക്ലാസ് മുറികളോടു കൂടിയ ഓടിട്ട കെട്ടിടവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് പരിശീലനം *

  • കംപ്യൂട്ടർ പരിശീലനം**.

ജൈവ പച്ചക്കറി കൃഷി പരിശീലനം.*** വിദ്യാരംഗം കലാ സാഹിത്യ വേദി

**എക്കോ ക്ലബ്**

.ശുചിത്വ സേന


മാനേജ്മെന്റ് ശ്രീ പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി മാനേജർ : ശ്രീ ഹരിഹരൻ എച് മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കീരിയട്ടു കുട്ടിരാമൻ മാസ്റ്റർ ശ്രീ മാധവൻ മാസ്റ്റർ ശ്രീ കുമാരൻ മാസ്റ്റർ ശ്രീ കുഞ്ഞിക്കൊരൻ മാസ്റ്റർ ശ്രീമതി ബീറ്റ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ശ്രീ ബാലകൃഷ്ണൻ rtd Judgi മുൻ എം എൽ എ ശ്രീ കെ വി കുഞ്ഞിരാമൻ ശ്രീ രാഘവൻ മാസ്റ്റർ (കാസറഗോഡ് സാഹിത്യവേദി പ്രസിഡണ്ട്‌,എഴുത്തുകാരൻ , എ ഇ ഒ ) അഡ്വ. സി കെ ശ്രീധരൻ ശ്രീ കെ ശ്രീധരൻ ( ശാസ്ത്രഞ്ജൻ) നിരവധി അധ്യാപകരും ....പൊതുപ്രവർത്തകരും ... വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാലക്കുന്ന് - ബെവൂരി ഉദുമ - അംബിക നഗർ

"https://schoolwiki.in/index.php?title=അംബിക_എ.എൽ.പി.എസ്._ഉദുമ&oldid=1234932" എന്ന താളിൽനിന്ന് ശേഖരിച്ചത്