ജി.എൽ.പി.എസ്. കാട്ടുശ്ശേരി

09:56, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. കാട്ടുശ്ശേരി
വിലാസം
കാട്ടുശ്ശേരി

കാട്ടുശ്ശേരി പി.ഒ.
,
678542
,
പാലക്കാട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽkattusseryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21202 (സമേതം)
യുഡൈസ് കോഡ്32060200101
വിക്കിഡാറ്റQ64690117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആലത്തൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല പിസി
പി.ടി.എ. പ്രസിഡണ്ട്സജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്
അവസാനം തിരുത്തിയത്
01-01-2022Majeed1969


പ്രോജക്ടുകൾ




ചരിത്രം

1929ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.1957 ൽ ഗവൺമെന്റ് എൽ.പി.സ്കൂളയി മാറ്റപ്പെട്ടു.1972 ൽ ആലത്തൂർ മുൻ എം.എൽ.എ.ശ്രീ.ആർ.കൃഷ്ണൻ മകൻ കെ.ദേവദാസ് നൽകിയ സ്ഥലത്ത് സ്വന്തം കെട്ടി sത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.ഇന്ന് ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പിന്നോക്ക വിഭാഗക്കാരാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 1995 മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്ന അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാൻ 2000 ൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.ഇന്ന് പ്രീ പ്രൈമറി യിൽ 15ഉം | മുതൽ 4 വരെ ക്ലാസ്സുകളിലായി 27 കുട്ടികളും പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സാഹചര്യങൾ ഇന്ന് ഈ വിദ്യാലയത്തിനുണ്ട്. അസ്സംബ്ലി ഹാൾ, കളിസ്ഥലം, വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ, കുടിവെള്ളം, കമ്പ്യൂട്ടർ ലാബ് ലൈബ്രറി വാഹനം എന്നിവയെല്ലാമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. കെ.രാമകൃഷണൻ - 1989-94 2.ഇ.പത്മിനി - 1994-96 3.പി.സി.പത്രോസ്- 1996-99 4 സാലിഹ .എ .1999-2001 5 ആർ. അസീ ത്താമ -2004 6. വി. പാറുക്കുട്ടി 2005 7 വിജയലക്ഷ്മി 2007 8 വി.ചക്രപാണി 2011 9. സലീം അസീസ്- Presedt

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

> 'ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്;ശ്രീ.ടി.ജി.ഗംഗാധരൻ ആലത്തൂർ എംഎൽഎ.ശ്രീ.കെ. ഡി. പ്രസേനൻ. = സാഹിത്യകാരി ശ്രീമതി. കെ.പി.ഭവാനി > R. B. I' ഉപദേഷ്ടാവ് ശ്രീ.കെ.പി.മുരളീധരൻ > വിജയ് ശങ്കർ വള്ളിയിൽ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാട്ടുശ്ശേരി&oldid=1168328" എന്ന താളിൽനിന്ന് ശേഖരിച്ചത്