ഉള്ളടക്കത്തിലേക്ക് പോവുക

തൂവക്കുന്ന് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തൂവക്കുന്ന് എൽ.പി.എസ്
വിലാസം

തൂവക്കുന്ന് എൽ പി സ്കൂൾ

പിൻ കോഡ് 670693
തൂവക്കുന്ന്

സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽthuvakkunnulpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസചിത്ര എം
അവസാനം തിരുത്തിയത്
26-12-2021Mps


പ്രോജക്ടുകൾ



ചരിത്രം

1926 ൽ പി രാമൻ നമ്പ്യാർ തൂവ്വക്കുന്നിലെ മാണിക്കോത്ത് പറമ്പിൽ തൂവ്വക്കുന്ന് എൽ പി സ്കൂൾ സ്ഥാപിച്ചു . 1941 മുതൽ കെ കെ കുഞ്ഞിക്കണ്ണൻ നായർ സ്കൂളിൻറെ മാനേജറായി . ആ വർഷം മുതൽ മൂന്ന് അദ്ധ്യാപകരും 70 കുട്ടികളുമായി സ്കൂൾ തുടർന്നു . 1986 - 87 ആകുമ്പോഴേക്കും 338 കുട്ടികളും പത്ത് അദ്ധ്യാപകരുമായി വിദ്യാലയം വളർന്നു . അക്കാദമിക രംഗത്ത് മികച്ചരീതിയിൽ തൂവ്വക്കുന്ന് എൽ പി സ്കൂളിന് എക്കാലവും മുന്നിട്ട് നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7553631, 75.6375466| width=700px | zoom=15 }}

Google map 👇

https://maps.app.goo.gl/Xj2YeLSEirKH6YWr8

"https://schoolwiki.in/index.php?title=തൂവക്കുന്ന്_എൽ.പി.എസ്&oldid=1119933" എന്ന താളിൽനിന്ന് ശേഖരിച്ചത്