തൂവക്കുന്ന് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14545 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തൂവക്കുന്ന് എൽ.പി.എസ്
തൂവക്കുന്ന് എൽ പി സ്കൂൾ
വിലാസം
തൂവക്കുന്ന്

തൂവക്കുന്ന് എൽ പി സ്കൂൾ,തൂവക്കുന്ന്
,
തൂവക്കുന്ന് പി.ഒ.
,
670693
സ്ഥാപിതം19 - 11 - 1926
വിവരങ്ങൾ
ഫോൺ8111895362
ഇമെയിൽthuvakkunnulpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14545 (സമേതം)
യുഡൈസ് കോഡ്32020600706
വിക്കിഡാറ്റQ64457780
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസചിത്ര എം
പി.ടി.എ. പ്രസിഡണ്ട്നിജീഷ് സി
എം.പി.ടി.എ. പ്രസിഡണ്ട്ബിനിഷ
അവസാനം തിരുത്തിയത്
24-12-2023MT 14107


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ തൂവക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തൂവക്കുന്ന് എൽ പി സ്കൂൾ

ചരിത്രം

1926 ൽ പി രാമൻ നമ്പ്യാർ തൂവ്വക്കുന്നിലെ മാണിക്കോത്ത് പറമ്പിൽ തൂവ്വക്കുന്ന് എൽ പി സ്കൂൾ സ്ഥാപിച്ചു . 1941 മുതൽ..... കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികൾ ഉണ്ട്.

ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , ഭക്ഷണപ്പുര , കളിസ്ഥലം , സയൻസ് ലാബ് , അ‍ഞ്ച് ടോയ്‍ലറ്റുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്...

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ കാണുക.

മാനേജ്‌മെന്റ്

സ്കൂൾ മാനേജർ

മുൻസാരഥികൾ

1 കെ കെ കുഞ്ഞിക്കണ്ണൻ നായർ

(1942 - 1973)

2 പി ദാമോദരപ്പണിക്കർ

(1956 - 1975)

3 പി പി കു‍ഞ്ഞിക്കണ്ണൻ

(1952 - 1981)

4 പി രാമൻ

(1953 - 1985)

5 കെ കുമാരൻ

(1957 - 1989)

6 കൂടുതൽ കാണുക...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുരേഷ് കണ്ണൻ (ചിത്രകാരൻ )

വഴികാട്ടി

{{#multimaps: 11.755312136648035, 75.63758899815159 | width=700px | zoom=15 }}

ചിത്രശാല

"https://schoolwiki.in/index.php?title=തൂവക്കുന്ന്_എൽ.പി.എസ്&oldid=2029783" എന്ന താളിൽനിന്ന് ശേഖരിച്ചത്