ജി യു പി എസ് ആന്തട്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ആന്തട്ട
വിലാസം
അരങ്ങാടത്ത്

അരങ്ങാടത്ത്, മേലൂർ പി.ഒ, പിൻ - 673306, കൊയിലാണ്ടി,കോഴിക്കോട്.
,
673306
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04962621691
ഇമെയിൽgupsanthatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്16337 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമകൃഷ്ണൻ .സി
അവസാനം തിരുത്തിയത്
26-12-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂൾ . 1920ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുൾ പ്രവർത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികൾ വെച്ചിരുന്നതുകൊണ്ട് കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുൾ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ സ്ഥലത്ത് സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത്ത് അന്നത്തെ മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

1997-98 കാലഘട്ടത്തിൽ ജനകീയാസുത്രണ പദ്ധതിയിൽ ഉൾപെടുത്തിയാണ് രണ്ടു നില കെട്ടിടം 12 ക്ലാസ് മുറികളോടെ നിർമിച്ചത്, ഇന്ന് സ്ക്കുളിൽ വിശാലമായ കംപ്യൂട്ടർ ലാബും, സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജാനമ്മ കുഞ്ഞുണ്ണി
  2. മാലതി ടീച്ചർ
  3. സോമൻ പിള്ള
  4. T.U ബാലകൃഷ്ണൻ
  5. രാധകൃഷ്ണൻ k

നേട്ടങ്ങൾ

മുൻ പ്രധാന അധ്യാപിക ജാനമ്മ ടീച്ചർ പുരോഗമന കലാ സാഹിത്യ സംഘടനയിലെ ഭാരവാഹിയായിരുന്നു,സാഹിത്യ പ്രവർത്തകയായ ജാനമ്മ ടീച്ചറിന്റെ കഠിന പ്രയനം കൊണ്ടാണ് സ്ക്കുളിന് ഇരു നില കെട്ടിടം പണികഴിപ്പിക്കാൻ സാധിച്ചത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മേലൂർ വാസുദേവൻ (സാഹിത്യം)
  2. അരങ്ങാടത്ത് വിജയൻ (നാടകം)

വഴികാട്ടി

{{#multimaps:11.4293,75.7061 |zoom=18|width=800px}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആന്തട്ട&oldid=1117670" എന്ന താളിൽനിന്ന് ശേഖരിച്ചത്