എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം | |
---|---|
വിലാസം | |
ചേർത്തല Pathirappallyപി.ഒ, , 688521 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04772258392 |
ഇമെയിൽ | srrlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34239 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു ഷ്രിൽ എം റ്റി |
അവസാനം തിരുത്തിയത് | |
03-01-2022 | Sajit.T |
പാട്ടുകളം ശ്രീ രാജരാജേശ്വരി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാർഡിൽ ആണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.
ചരിത്രം
പാതിരപ്പള്ളി വില്ലേജിൽ ചെട്ടികാട് പ്രദേശത്ത് 1964 ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. പാതിരപ്പള്ളി മറ്റത്തിൽ തറവാട്ടിലെ കാരണവരായിരുന്ന ശ്രീ കേശവക്കുറുപ്പിന്റെ മകൾ സരസ്വതി അമ്മ ഇഷ്ടദാനം തന്ന50 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമാണ് ആരംഭത്തിൽ നിർമിച്ചത്. ആദ്യ വർഷം 1-ാം ക്ലാസ്സിൽ 5ഡിവിഷനുകളിലുും 2-ാം ക്ലാസ്സിൽ 2ഡിവിഷനുകളിലായി മൊത്തം 317 കുട്ടികളെ പ്രവേശിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗോപി കുറുപ്പ്
- ആനന്ദാമണിയമ്മ
- ശിവരാജൻ.എസ്
- ചന്ദ്രമതിയമ്മ.ഡി
- ശ്രീകുമാരി.ബി
- പദ്മജ.പി