സഹായം Reading Problems? Click here


എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം

Schoolwiki സംരംഭത്തിൽ നിന്ന്
(34239 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം
സ്ഥലം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേര്‍ത്തല
ഉപ ജില്ലചേര്‍ത്തല
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം119
പെൺകുട്ടികളുടെ എണ്ണം85
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്സാനു വി കെ
അവസാനം തിരുത്തിയത്
03-10-2020S R R L PS 34239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

പാട്ടുകളം ശ്രീ രാജരാജേശ്വരി എല്‍ പി സ്കൂള്‍ എന്ന ഈ വിദ്യാലയം 1964 ല്‍ സ്ഥാപിതമായി.പാതിരപ്പള്ളി വില്ലേജില് 13-ാം വാര്‍ഡില്‍ ആണ് ഈ സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്ര യോഗമാണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. ഇപ്പോള്‍ 8 ഡിവിഷനുകളിലായി 204 കുട്ടികളും പ്രി പ്രൈമറി വിഭാഗത്തിലായി 59 കുട്ടികളും പഠിച്ചു വരുന്നു.വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരത്തിലെത്താന്‍ ഈ വിദ്യാലയത്തിന് സാധിച്ചട്ടുണ്ട്.

ചരിത്രം

പാതിരപ്പള്ളി വില്ലേജില്‍ ചെട്ടികാട് പ്രദേശത്ത് 1964 ല്‍ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. പാതിരപ്പള്ളി മറ്റത്തില്‍ തറവാട്ടിലെ കാരണവരായിരുന്ന ശ്രീ കേശവക്കുറുപ്പിന്റെ മകള്‍ സരസ്വതി അമ്മ ഇഷ്ടദാനം തന്ന50 സെന്റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ‍ചെയ്യുന്നത്. 5ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമാണ് ആരംഭത്തില്‍ നിര്‍മിച്ചത്. ആദ്യ വര്‍ഷം 1-ാം ക്ലാസ്സില്‍ 5ഡിവിഷനുകളിലുും 2-ാം ക്ലാസ്സില്‍ 2ഡിവിഷനുകളിലായി മൊത്തം 317 കുട്ടികളെ പ്രവേശിപ്പിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഗോപി കുറുപ്പ്
  2. ആനന്ദാമണിയമ്മ
  3. ശിവരാജന്‍.എസ്
  4. ചന്ദ്രമതിയമ്മ.ഡി
  5. ശ്രീകുമാരി.ബി
  6. പദ്മജ.പി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി