എ.യു.പി.എസ് വാഴപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.യു.പി.എസ് വാഴപ്പിള്ളി | |
---|---|
വിലാസം | |
വാഴപ്പുള്ളി എ യു പി സ്കൂൾ വാഴപ്പുള്ളി , 680506 | |
സ്ഥാപിതം | 1 - 6 - 1913 |
വിവരങ്ങൾ | |
ഫോൺ | 9496167077 |
ഇമെയിൽ | aupschoolvazhappully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24273 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പോളി ഫ്രാൻസിസ് എം |
അവസാനം തിരുത്തിയത് | |
28-12-2021 | ലിതിൻ കൃഷ്ണ ടി ജി |
ചരിത്രം
ചെരുശ്ശാല മനക്കാരുടെ അധീനതയിൽ കുടിപ്പള്ളി കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത് നാട്ടുരാജാക്കന്മരുടെ യും പ്രമാണിമാരുടെ മക്കൾക്കും വിദ്യ അഭ്യസിക്കുന്നതിന് 1700 കൾക്ക് മുമ്പ് തന്നെസ്ഥാപിതമായി...... വർഷങ്ങൾക്കു ശേഷം മനക്കാരിൽ നിന്നും എഴുത്തച്ഛൻമാർ ഏറ്റെടുത്തു ആ കാലഘട്ടത്തിൽ തുഞ്ചത്തെഴുത്തച്ഛന്റെ സന്ദർശനത്താൽ ഈ പള്ളിക്കൂടം ധന്യമായിട്ടുണ്ടത്രേ...... കുറച്ചു വർഷങ്ങൾക്കുശേഷമാണ് ഇന്നത്തെ ഉടമസ്ഥരുടെ പൂർവ്വികരിൽ മുട്ടത്ത് പറുഞ്ചുണ്ണി ഈ കുടിപ്പള്ളിക്കൂടം വാങ്ങിയത്.സാധാരണക്കാർ ക്കും പാവപെട്ടവരുമായ ഗ്രാമീണ ജനതയ്ക്ക് വിദ്യഭ്യാസംനൽകുക എന്ന ലക്ഷ്യത്തോടെ 1903-ൽ എഴുത്തുപളളി കൂടത്തെ വിദ്യാലയത്തിൻെറ മാതൃകയിൽ വളർത്തിയെടുത്തു 1913-ൽ മദിരാശി ഗവൺമെന്റ് ൽ നിന്ന് അംഗീകാരം ലഭ്യമാവുകയും ചെയ്തു.1913 ൽ അഞ്ചാം തരം വരെയാണ് അംഗീകാരം ലഭിച്ചത് 1937-ൽ എട്ടാം തരം കഴിയുമ്പോൾ ലഭിക്കുന്ന എലിമെന്റ് റിസ്കൂൾ ലിവിങ്ങ് സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള പരീക്ഷ നടത്താനുള്ള അംഗീകാരവും ഈ വിദ്യാലയത്തിനു ലഭിച്ചു.......
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
കൃഷ്ണനെ നായർ, എം പി താരു , റോസി ടീച്ചർ , എം ടി ജോസ് ,മേരി ടീച്ചർ........
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.605083,76.0181114 | width=800px | zoom=16 }}