പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി വെസ്റ്റ് എല് പി സ്കൂശ് , 670561 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 94 95637182 |
ഇമെയിൽ | school13647@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13647 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം--, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി വി പ്രകാശൻ |
അവസാനം തിരുത്തിയത് | |
23-12-2021 | Sindhuarakkan |
ചരിത്രം
1914 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകൻ.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു മുൻ മന്ത്രിമാരായ എം.വി രാഘവൻ, കാന്തലോട്ട് കുഞ്ഞമ്പു, എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.1 മുതൽ5 വരെ ക്ലാസ്സുകളാണ് നിലവിലുള്ളത് .പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.എൻ പുരുഷോത്തമൻ നമ്പ്യാരാണ് നിലവിലെ മാനേജർ പാം പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികവ് പുലർത്തുന്നു. കുട്ടികൾക്കായി കഴിഞ്ഞ വർഷം ഒരു പാർക്ക് ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് സ്കൂൾ ബസ് എന്നിവയുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.9518986,75.3369339| width=800px | zoom=12 }}