ബാവോഡ് എൽ പി എസ്
ബാവോഡ് എൽ പി എസ് | |
---|---|
![]() | |
വിലാസം | |
ബാവോട് പി ഒ ബാവോട് , 670622 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 9744363641 |
ഇമെയിൽ | bavodelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13185 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഓമന പി |
അവസാനം തിരുത്തിയത് | |
28-09-2020 | 13185 |




ചരിത്രം
1919 ലാണ് ബാവോഡ് എൽ പി സ്കൂൾ സ്ഥാപിതമായത് ശ്രീ .ഇ പൊക്കൻ ഗുരുക്കൾ ആയിരുന്നു അക്കാലത്തെ മാനേജർ.അദ്ദേഹം ഇ വിദ്യാലയത്തിലെ മാനേജർ കൂടി ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
കിണർ ,വാട്ടർ ടാങ്ക് ,ടോയിലറ്റ് എന്നീ സൗകര്യങ്ങളുണ്ട്.വൈദ്യുതീകരിച്ച ക്ലാസ്സ്മുറി ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


