എം എം ഐഎൽ പി എസ് കല്ലായി

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Firoz p (സംവാദം | സംഭാവനകൾ)
എം എം ഐഎൽ പി എസ് കല്ലായി
വിലാസം
കല്ലായി

അഞ്ചരക്കണ്ടി പി.ഒ,
കണ്ണൂർ
,
670612
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9746408330
ഇമെയിൽkallayiMMILp99@gmail.com
കോഡുകൾ
സ്കൂൾ കോഡ്14713 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ ഒ കെ
അവസാനം തിരുത്തിയത്
28-09-2020Firoz p


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന കല്ലായിലെയും പരിസരങ്ങളിലെയും മുസ്ലിം സമുതായതിനു നല്ലരീതിയിലുള്ള വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തോടെ കല്ലായി ജമായത് പള്ളിയുടെ നേതൃത്യത്തിൽ 1926 ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ആരംഭ കാലത്തു സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളെ കുറിച്ചും സേവനം ചെയിത അദ്ധ്യാപകരെ കുറിച്ചും ഉള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. 1979 മുതൽ കല്ലായി പ്രദേശത്തെ ഇതര സമുദായക്കാർക്കുo സകൂ ളിൽ പ്രവേശനം നൽകിത്തുടങ്ങി. ഇത് സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ആക്കം കൂട്ടി.പി പി ആബൂട്ടി മാസ്റ്റർ, സരസ്വതി ടീച്ചർ, ദാക്ഷായണി ടീച്ചർ എന്നിവർ സമീപ കാലത്ത് സ്കൂളിൽ നിന്ന് വിരമിച്ചവരാണ്.നിലവിൽ ഉസ്മാൻ മാസ്റ്റർ മാനേജരായുo, ഒ.കെ.ശശികുമാർ ഹെഡ്മാസ്റ്ററായും, ടി.പി.ഷഹദ്, സിനി. സി.വി, ഫിറോസ്.പി, സന്ധ്യാ വാസുദേവൻ എന്നിവർ സഹ അധ്യാപകരായും സേവനഠ അനുഷടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

|

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എം_എം_ഐഎൽ_പി_എസ്_കല്ലായി&oldid=1021936" എന്ന താളിൽനിന്ന് ശേഖരിച്ചത്