പെരളശ്ശേരി ഷൺമുഖവിലാസം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരളശ്ശേരി ഷൺമുഖവിലാസം എൽ പി എസ് | |
---|---|
വിലാസം | |
പെരളശ്ശേരി മുണ്ടലൂർ പി.ഒ. , 670622 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1915 |
വിവരങ്ങൾ | |
ഫോൺ | 0497 2826368 |
ഇമെയിൽ | shanmukhavilasamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13176 (സമേതം) |
യുഡൈസ് കോഡ് | 32020200911 |
വിക്കിഡാറ്റ | Q64459054 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജീഷ്മ എം.കെ |
പി.ടി.എ. പ്രസിഡണ്ട് | സജു ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന. കെ |
അവസാനം തിരുത്തിയത് | |
21-01-2022 | Soorajkumarmm |
ചരിത്രം
സ്കൂൾ 1915 ന് പ്രവർത്തനമാരംഭിച്ചു .ആദ്യകാലത്തു നൈ റ്റ് സ്കൂളായിരുന്നു .കുഞ്ഞപ്പ നമ്പ്യാരുടെയും കുഞ്ഞപ്പുവിന്റെയും കൂട്ടുമാനേജ്മെന്റിലായിരുന്നു സ്കൂൾ .പിന്നീട് സ്കൂളിന്റെ അവകാശം കുഞ്ഞപ്പുവിന്റെ മകൾ ചന്ദ്രമതിക്കു കൈമാറി .
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ സ്കൂൾ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,ടോയ്‌ലറ്റ് 3 ,പാചകപ്പുര ,ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
കരകൗശലവസ്തുക്കൾ നിർമ്മാണം , പൂന്തോട്ട നിർമ്മാണം,ഔഷധത്തോട്ട നിർമ്മാണം, വായനക്കൂട്ടം
മാനേജ്‌മെന്റ്
കെ ചന്ദ്രമതി
മുൻസാരഥികൾ
കുഞ്ഞപ്പ നമ്പ്യാർ ,കുഞ്ഞപ്പു മാസ്റ്റർ ,കെ നാരായണി ടീച്ചർ ,മാധവി ടീച്ചർ ,ഭാനുമതി ടീച്ചർ ,കമലാക്ഷി ടീച്ചർ ,മാധവി ടീച്ചർ ,വിലാസിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം വി ജയരാജൻ ,ലഫ്റ്റനൻറ് കേണൽ ലക്ഷ്മണൻ ,പി വി പ്രസീത , പി വി ഹരികൃഷ്ണൻ ,പി വി ചന്ദ്രൻ
വഴികാട്ടി
പെരളശ്ശേരി സുബ്രമഹ്ണ്യക്ഷേത്രം
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13176
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ