ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത് | |
---|---|
വിലാസം | |
ഓത്തപളിപ്പുറായ</gallery> കിഴുപറ൩ പി ഒ , 673639 | |
സ്ഥാപിതം | 01 - ജുൺ - 1957 |
വിവരങ്ങൾ | |
ഫോൺ | 9946210163 |
ഇമെയിൽ | southkizhuparamba@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം</gallery> |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇ |
അവസാനം തിരുത്തിയത് | |
27-09-2020 | GLPSKS |
ചരിത്രം
1/06/1957ൽ കോട്ട മരക്കാരുട്ടി ഹാജിയുടെ മാനേജ്മെന്റിൽ ജി ൽ പി സ്കൂൾ കീഴുപറമ്പ സൗത്ത് എന്ന പേരിൽ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു. എൻ വാസു എന്നവരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന കാലത്തായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്, ഈ സ്ഥാപനം നാടിന്റെ പുരോഗതിയിൽ ഒരു മുതൽ കൂട്ടായി.
അധ്യാപകർ
മുനവ്വിർ
സലീന ടി
ഷാജി എം കെ
സാബിറ പി വി
സ്മിത പി
ഭൗതികസൗകര്യങ്ങൾ
- കെട്ടിടങ്ങൾ
- സ്മാ൪ട്ട് ക്ലാസ്റൂം
- പാചകപ്പുര
- കുടിവെള്ളം
- ടോയ്ലറ്റ് സൗകര്യം
- സ്റ്റേജ്
- ലൈബ്രറി
- വാഹന സൗകര്യം
സ്കൂൾതല പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- ക്രിസ്മസ് ആഘോഷം
- സ്കൂൾ വാർഷികം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- ചാന്ദ്രദിനം
- വിദ്യാർത്ഥിദിനം
- കേരളപ്പിറവിദിനം
- ശിശുദിനം
- കർഷകദിനം
- റിപ്പബ്ലിക്ക്ദിനം
- ജലദിനം
- LSS
- വിജയഭേരി
- school bank
- ഹലോ ഇംഗ്ലീഷ്
PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രറി
- ലൈബ്രറി പുസ്തകം
- എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
- ബിഗ്‌പിക്ക്ച്ചറുകൾ
- ട്രോഫികൾ
- പച്ചക്കറിത്തോട്ടം
- തണൽമരങ്ങൾ
സ്‌കൂൾ ഫോട്ടോസ്
-
ഹരിത കേരളം2016
-
അദ്ധ്യാപകദിനം
-
സ്മാ൪ട്ട് ക്ലാസ്സ് ഉത്ഘാടനം പി കെ ബഷീ൪ mla
-
രാത്രി കാല PTA, ഡോക്ടറേറ് നേടിയ പൂർവ വിദ്യാർത്ഥി YC ഇബ്രാഹിം മാസ്റ്റർക്ക് ആദരവ്
-
മെഹന്തി ഫെസ്റ്റ്
-
കൂട്ട വായന വായന പ്രോത്സാഹന പരിപാടി
-
ശാസ്ത്രമേള
-
ആരോഗ്യ ബോധവൽക്കരണ ക്ലാസ്
-
കളിപ്പങ്ക നിർമാണം
വഴികാട്ടി
{{#multimaps:11.243580, 76.016026 | width=800px | zoom=16}}