ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,813
തിരുത്തലുകൾ
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തീലെ 32 ബ്രാഹ്മണഗ്രാമങ്ങളിൽ ഒന്നാണ് കവിയൂർ. | കേരളത്തീലെ 32 ബ്രാഹ്മണഗ്രാമങ്ങളിൽ ഒന്നാണ് കവിയൂർ. തൃക്കവിയൂർക്ഷേത്രത്തിന്റെ ഊരാൻമക്കാർ പത്തീല്ലത്തീൽ പോറ്റീമാരാണ്. കവീയൂർ പത്തില്ലക്കാർ മറ്റ് പത്തീല്ലക്കാരെപോലെകേരളത്തിൽകൂടിയേറീപ്പാർത്ത ഏറ്റവൂം പഴയ ബ്രാഹ്മണരാണ്. അവർ ഏറിയ ഭാഗവും യജുർവേദികളുമാണ്. കവിയൂരിനു ധാരാളം സൽപ്പുത്രന്മാരെ സമ്മാനിച്ച കൃഷ്ണൻനായർ മെമ്മോറിയൽ ഗവ. ഹൈസ്കൂൾ ഇവിടുത്തെ വിദ്യാലയങ്ങളിൾ മുൻപന്തിയിലാണ്.ഈഗ്രാമത്തിലെ ഏക ഗവൺമെൻറ് ഹൈസ്കുളായ ഈ സരസ്വതി ക്ഷേത്രത്തിന് ഏകദേശം 100 വർഷത്തെ പഴക്കമുണ്ട്. കൊച്ചീലച്ചൻ സ്ഥാപിച്ച കൈപ്പള്ളി എൽ.പി.സ്കുൾ നിന്നു പോയ സാഹചര്യത്തിൽ കവിയൂരിന്റെ അഭ്യുദയകാംക്ഷികളായ സാമൂഹ്യപരിഷ്കർത്താക്കളുടേയും അന്നത്തെ പ്രവർത്യാരായിരുന്ന മഠത്തിൽ കെ നാരണപീള്ളയുടെ ശ്രമഫലമായി സ്ഥാപീതമായതാണ് ഈ സ്കുൾ.<br> | ||
കവിയൂരിനു ധാരാളം സൽപ്പുത്രന്മാരെ സമ്മാനിച്ച കൃഷ്ണൻനായർ മെമ്മോറിയൽ ഗവ. ഹൈസ്കൂൾ ഇവിടുത്തെ വിദ്യാലയങ്ങളിൾ മുൻപന്തിയിലാണ്.ഈഗ്രാമത്തിലെ ഏക ഗവൺമെൻറ് ഹൈസ്കുളായ ഈ സരസ്വതി ക്ഷേത്രത്തിന് ഏകദേശം 100 | കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രിസ്തീയ മിഷനറിമാർ വഹിച്ച പങ്ക് നിസ്തുലമാണ്. കവിയൂർ ഗ്രാമത്തിലെ ജിജ്ഞാസുക്കളായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനായി ബഹുദൂരം സഞ്ചരിക്കേണ്ട അവസ്ഥ നിലനിന്നിരുന്ന കാലത്ത് കൊച്ചിയിൽ നിന്നു വന്ന ഒരു പുരോഹിതൻ (കൊച്ചീലച്ചൻ ) കവിയൂരിൽ ഒരു എൽ പി സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ഈ സ്കൂൾ കാലക്രമത്തിൽ നിന്നു പോയി.. ഈ സാഹചര്യത്തിൽ കവിയൂരിലെ അഭ്യുദയകാംക്ഷികളായ സാമൂഹ്യ പരിഷ്കർത്താക്കളുടെയും അന്നത്തെ പ്രവൃത്തിയാരായിരുന്ന മഠത്തിൽ കെ നാരായണപിള്ള യുടെയും ശ്രമഫലമായി 1910 ൽ ആരംഭിച്ചതാണ് കെ എൻ എം ഗവ.ഹൈസ്കൂൾ. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ സഭയിലെ ദിവാനായിരുന്ന ബഹാദുർ കൃഷ്ണൻ നായരാണ് ഈ സ്കൂളിന് ഭദ്രദീപം തെളിയിച്ചത് എന്ന് പഴമക്കാർ പറയുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ നാമധേയത്തിൽ ഈ സ്കൂൾ അറിയപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ