"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൗട്ട് & ഗൈഡ്സ്.) |
(ക്ലബ്) |
||
വരി 49: | വരി 49: | ||
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്. | വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ജൂനിയർ റെഡ്ക്രോസ്സ്. | *[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്സ്..| /ജൂനിയർ റെഡ്ക്രോസ്സ്..]] | ||
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.| /സ്കൗട്ട് & ഗൈഡ്സ്.]] | |||
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. | ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. | ||
* | *[[{{PAGENAME}} വിദ്യാരംഗം കലാ സാഹിത്യ വേദി..| / വിദ്യാരംഗം കലാ സാഹിത്യ വേദി..]] | ||
* | |||
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്. | *[[{{PAGENAME}}/ ക്ലാസ് മാഗസിൻ..| / ക്ലാസ് മാഗസിൻ.]] | ||
* | സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.. | ||
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ| /ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
[[പ്രമാണം:21081-pkd-dp-2019-2.png|thumb|digital പൂക്കളമൽസരത്തിൽസമ്മാനാർഹമായവ]] | [[പ്രമാണം:21081-pkd-dp-2019-2.png|thumb|digital പൂക്കളമൽസരത്തിൽസമ്മാനാർഹമായവ]] | ||
[[പ്രമാണം:21081-pkd-dp-2019-3.png|thumb|digital പൂക്കളമൽസരത്തിൽ സമ്മാനാർഹമായവ]] | [[പ്രമാണം:21081-pkd-dp-2019-3.png|thumb|digital പൂക്കളമൽസരത്തിൽ സമ്മാനാർഹമായവ]] |
10:26, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി | |
---|---|
വിലാസം | |
പൊറ്റശ്ശേരി പൊറ്റശ്ശേരി പി.ഒ, , പാലക്കാട് 676519 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04924238358 |
ഇമെയിൽ | ghsspottassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21081 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം Email: ghsspottassery@gmail.com |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രേമാനന്ദൻ എസ് |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
25-09-2020 | Malik |
ചരിത്രം
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്റെറി സ്കുളാണ് ജി.എച്ച്.എസ്. എസ് പൊറ്റശ്ശേരി.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ 115-ാംവർഷത്തിലേക്ക് കടക്കുകയാണ് .1903ൽ എലിമെന്ററി സ്കുളായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1948 ലാണ് യു. പി. സ്കൂളായി മാറുന്നത്. തുടർന്ന് 1969ൽ ഹൈസ്കൂളായും 1997ൽ ഹയർസെക്കന്ററി സ്കൂളായും വിപുലപ്പെട്ടു. കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വളരെ പാവപ്പെട്ട കുട്ടികളാണ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നത്. കേരളത്തിലെ പിന്നാക്ക ജില്ലകളിലൊന്നായ പാലക്കാടിന്റെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കുൾ അതിന്റെ 115-ാം വയസ്സിലെത്തി നില്ക്കുമ്പോൾ , ഇവിടെ 1350ൽ അധികം വിദ്യാത്ഥികളും 60ഓാളം അധ്യായപകരുടെ 10ഓളം അനധ്യാപകരുമാണ് ഉള്ളത്. ഹെഡ്മാസ്റ്റാറായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടായ പ്രവർത്തനങ്ങളിലുടെ മികച്ച നേട്ടങ്ങൾ കൈവരിട്ടുകൊണ്ടിരിക്കുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമേ കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങക്ക് കഴിഞ്ഞിട്ടുണ്ട് . നാടിന്റെ വിദ്യാഭ്യാസ,കലാ,കായിക,സംസ്കാരികരംഗങ്ങളിലെ നെടുംതൂണായി നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി സമൂഹത്തിന്റെ നാനാതുറകളിൽ വിരാജിക്കുന്നവർ അനേകമാണ്. അധ്യാപനം സാമൂഹ്യസേവനമാണെന്ന കാഴ്ചപാടുകലോടുകുടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെയും, നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വിദ്യാലയവും വിദ്യാഭ്യാസവും അനിവാര്യമാണെന്നു കരുതുന്ന രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിൽ. ഈ വിദ്യാലയത്തിന്റെ മേന്മകൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂവിസ്തൃതിയുള്ള വിദ്യാലയത്തിൽ ആകെ 44 ക്ലാസ്സ് മുറികളാണുള്ളത്. കൂടാതെ ഓഫീസ്, സ്റ്റാഫ്റൂം, ലാബ്,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട്. പ്രീപ്രൈമറി മുതൽ ഹയർ സെക്കന്റെറി തലം വരെ 1400 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 14ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
- എൻ.സി.സി.
- /ജൂനിയർ റെഡ്ക്രോസ്സ്..
- /സ്കൗട്ട് & ഗൈഡ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്..
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീമതി. ജോളി ജോൺ 2010 June to 2012 March
ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ June 2017 to May2019
ശ്രീമതി. ഫാത്തിമ ആയപ്പളളി 2019 June
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മണ്ണാ൪ക്കാടിൽ നിന്നും 10 കി.മി അകലെ സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.9958005,76.5049167|width=600px|zoom=12}} |