"എൽ എഫ് യു പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15462 (സംവാദം | സംഭാവനകൾ)
തിരുത്ത്
15462 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12-ഉം LP-ക്ക് 9-ഉം LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, പാചകപ്പുര, അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12-ഉം LP-ക്ക് 9-ഉം LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്, പാചകപ്പുര, അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ള വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/എൽ_എഫ്_യു_പി_എസ്_മാനന്തവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്