"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 173: | വരി 173: | ||
</gallery> | </gallery> | ||
*<font color="blue"><U> സെപ്റ്റംബർ 16- ഓസോൺ ദിനം</U></font><br>'ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ 'എന്താണ് ഓസോൺ എന്നും അത് എങ്ങനെ ഭൂമിയെ സംരക്ഷിക്കുന്നുവെന്നും ഒസോൺ വിള്ളലുകൾ എങ്ങനെ ഉണ്ടാകുന്നു എന്നും ഓസോൺ സംരക്ഷിക്കണ്ടതിൻ്റെ ആവശ്യകത 'എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വിഡിയോ സയൻസ് അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കി സ്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവച്ചു . | *<font color="blue"><U> സെപ്റ്റംബർ 16- ഓസോൺ ദിനം</U></font><br>'ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ 'എന്താണ് ഓസോൺ എന്നും അത് എങ്ങനെ ഭൂമിയെ സംരക്ഷിക്കുന്നുവെന്നും ഒസോൺ വിള്ളലുകൾ എങ്ങനെ ഉണ്ടാകുന്നു എന്നും ഓസോൺ സംരക്ഷിക്കണ്ടതിൻ്റെ ആവശ്യകത 'എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വിഡിയോ സയൻസ് അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കി സ്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവച്ചു . | ||
[[പ്രമാണം:Ozone video smhsk.jpeg|ലഘുചിത്രം|നടുവിൽ|Ozone day]] | |||
==<div style="background-color:#c8d8FF"> വഴികാട്ടി</div>== | ==<div style="background-color:#c8d8FF"> വഴികാട്ടി</div>== | ||
12:52, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി | |
|---|---|
| വിലാസം | |
കണ്ണമാലി 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 0484-2247930 |
| ഇമെയിൽ | stmaryshskannamaly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26004 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി.വിജയ മേരി ഷെറിൻ (Teacher in charge) |
| അവസാനം തിരുത്തിയത് | |
| 23-09-2020 | Stmaryswiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
|
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു. അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്. |
ചരിത്രത്തിലൂടെ
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.
|

