ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. കിണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Seenath P (സംവാദം | സംഭാവനകൾ)
No edit summary
Seenath P (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 56
| ആൺകുട്ടികളുടെ എണ്ണം= 77
| പെൺകുട്ടികളുടെ എണ്ണം= 52
| പെൺകുട്ടികളുടെ എണ്ണം=82
| വിദ്യാർത്ഥികളുടെ എണ്ണം= 108
| വിദ്യാർത്ഥികളുടെ എണ്ണം= 159
| അദ്ധ്യാപകരുടെ എണ്ണം=10
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=സീനത്ത് പി
| പ്രധാന അദ്ധ്യാപകൻ=സീനത്ത് പി
| പി.ടി.ഏ. പ്രസിഡണ്ട്=അനിൽ
| പി.ടി.ഏ. പ്രസിഡണ്ട്=അനിൽ കിണാശ്ശേരി
| സ്കൂൾ ചിത്രം= 17210.jpg
| സ്കൂൾ ചിത്രം= 17210.jpg
}}
}}

12:46, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. കിണാശ്ശേരി
വിലാസം
തോട്ടുമ്മാരം, കിണാശ്ശേരി, കോഴിക്കോട്

اപൊക്കുന്ന് പി.ഒ, കിണാശ്ശേരി, കോഴിക്കോട് -7
,
673007
സ്ഥാപിതം19 - 02 - 1981
വിവരങ്ങൾ
ഫോൺ04952330870
ഇമെയിൽkinasseriglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്17210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീനത്ത് പി
അവസാനം തിരുത്തിയത്
23-09-2020Seenath P


പ്രോജക്ടുകൾ



കോഴിക്കോട് നഗരത്തിൽ മാങ്കാവിനടുത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, കിണാശ്ശേരി. സർക്കാർ അംഗീകൃത പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം

കിണാശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1981-ലാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.

ഭൗതികസൗകരൃങ്ങൾ

സ്കൂളിന് സൗകര്യപ്രദമായ കെട്ടിടമുണ്ട്. ശിശുസൗഹൃദ ഫർണിച്ചറുകളും ടൈൽ പതിച്ച ക്ലാസ് മുറികളും വൃത്തിയുള്ള അടുക്കള, പാചകപ്പുര, മൂത്രപ്പുര, ഊൺ മുറി, കളി പാർക്ക് എന്നിവയും സുരക്ഷിതമായ അന്തരീക്ഷവുമുള്ള സ്കൂൾ കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികളെ കൂടി ഉൾകൊള്ളാവുന്ന വിധത്തിൽ റാമ്പുകളുള്ള ക്ലാസ് മുറികളും ടോയ്ലറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ചുമർചിത്രങ്ങൾ എന്നിവയുണ്ട്. കംപ്യൂട്ടറുകളും എൽ സി ഡിയുമെല്ലാം ഉപയോഗിച്ച് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സൗകര്യവും ലഭ്യമാണ്. പി ടി എ നടത്തുന്ന എൽ കെ ജി, യു കെ ജി ക്ലാസുകൾ സർക്കാർ അംഗീകരിച്ചതിനാൽ ഇവിടെ പ്രീപ്രൈമറി പഠനവും സൗജന്യമാണ്. അവർക്കും ഉച്ചഭക്ഷണം പോലുള്ളവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചെറൂട്ടി മാസ്റ്റർ
  2. ജാനകി ടീച്ചർ
  3. വിജയലക്ഷ്മി ടീച്ചർ
  4. മമ്മദ് കോയ മാസ്റ്റർ
  5. ഗോപി മാസ്റ്റർ
  6. ജോസഫ് മാസ്റ്റർ
  7. മോഹൻദാസ് മാസ്റ്റർ
  8. ശാന്ത കുമാരി ടീച്ചർ
  9. ശ്രീനിവാസൻ മാസ്റ്റർ
  10. ആശാലത ടീച്ചർ എം ആർ
  11. സുരേഷ് ബാബു
  12. ഇന്ദിര കെ
  13. അബ്ദുല്ല കടവൻ കുന്നുമ്മൽ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}


"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കിണാശ്ശേരി&oldid=980004" എന്ന താളിൽനിന്ന് ശേഖരിച്ചത്