ഉള്ളടക്കത്തിലേക്ക് പോവുക

"എരഞ്ഞോളി വെസ്ററ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14356 (സംവാദം | സംഭാവനകൾ)
No edit summary
14356 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
'''കട്ടികൂട്ടിയ എഴുത്ത്'''
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=എരഞ്ഞോളി  
| സ്ഥലപ്പേര്=എരഞ്ഞോളി  
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=33
| ആൺകുട്ടികളുടെ എണ്ണം=49
| പെൺകുട്ടികളുടെ എണ്ണം=26
| പെൺകുട്ടികളുടെ എണ്ണം=58
| വിദ്യാർത്ഥികളുടെ എണ്ണം=50 
| വിദ്യാർത്ഥികളുടെ എണ്ണം=107
| അദ്ധ്യാപകരുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=  9
| പ്രധാന അദ്ധ്യാപകൻ= K N GANGABAI     
| പ്രധാന അദ്ധ്യാപകൻ= K N GANGABAI     
| പി.ടി.ഏ. പ്രസിഡണ്ട്= സി കെ പ്രദീപൻ       
| പി.ടി.ഏ. പ്രസിഡണ്ട്= PRAVEEN KUMAR       
| സ്കൂൾ ചിത്രം=14356-5.jpg
| സ്കൂൾ ചിത്രം=14356-5.jpg
}}
}}

10:43, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടികൂട്ടിയ എഴുത്ത്

എരഞ്ഞോളി വെസ്ററ് യു.പി.എസ്
വിലാസം
എരഞ്ഞോളി

എരഞ്ഞോളി പി.ഒ,
തലശ്ശേരി,കണ്ണുര്
,
670107
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ04902353715
ഇമെയിൽeranholiwestupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK N GANGABAI
അവസാനം തിരുത്തിയത്
22-09-202014356


പ്രോജക്ടുകൾ



ചരിത്രം

1886-ല് ശ്രീ.കെ.പി.നാരായണന് മാസ്റ്റർ സ്ഥാപിച്ച സരസ്വതി ക്ഷേത്രം 13പതിറ്റാണ്ടുകള് പിന്നിടുമ്പോള് അക്ഷരവെളിച്ചം തലമുറയിലേക്ക് പകർന്നതിന്റെ കൃതാറ്ത്ഥത ബാക്കി. അഞ്ചാം തരം വരെയാണ് ആദ്യം ക്ലാസ്സുകളുണ്ടായിരുന്നതെങ്കിലും പിന്നീട് ഏഴാം തരം വരെയായി മാറിയ ഏരഞ്ഞോളി വെസ്റ്റ് യുപി സ്കൂള് ഏറ്റങ്ങള്ക്കും ഇറക്കങ്ങള്ക്കും സാക്ഷിയാകുന്നതിനിടയല് അനേകം ഗുരുഭൂതര് പടിയിറങ്ങിപ്പോയിരിക്കുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റര് ആയ നാരായണന്മാസ്റ്ററ് തൊട്ട് നിരവധി അധ്യാപകറ് മറവിയില് മായാതെ നില്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

എല്.പി,യു.പി,ക്ലാസ്സുകള് രണ്ടു കെട്ടിടങ്ങളിലായി പ്രവറ്ത്തിച്ചു വരുന്നുണ്ട്.എല്.കെ.ജി,യു.കെ.ജി,ക്ലാസ്സുകള് നിലവിലുണ്ട്.,ഇന്ററ്നെറ്റ് സൗകര്യത്തോടുകുടിയ കമ്പ്യൂട്ടര് ക്ലാസ്സ്റൂം,സയന്സ്സ് ലാബ്,ലൈബ്രറി,ചെറിയൊരു കളിസ്ഥലം,എന്നിവ ഈ വിദ്യാലയത്തിലുമുണ്ട്.,ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും വെവ്വേറെ ബാത്ത്റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിതക്ലബ്ബ് ,സയന്സ്സ്ക്ലബ്ബ്, സമുഹ്യശാസ്ത്രക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി. ശുചിത്വക്ലബ്ബ്, ഇക്കോക്ലബ്ബ്, പ്രവൃത്തിപരിചയക്ലബ്ബ്, ആരോഗ്യക്ലബ്ബ്, ഐ.ടി.ക്ലബ്ബ്, സംസ്കൃതക്ലബ്ബ്, ഹിന്ദിക്ലബ്ബ്, ഇംഗ്ലിഷ് ക്ലബ്ബ്, സുരക്ഷാക്ലബ്ബ്, എന്നീ ക്ലബ്ബുകള് നിലവിലുണ്ട്.

മാനേജ്‌മെന്റ്

കെ.പി.നാരായണന് മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജറ്.,എ.പി.രാമചന്ദ്രനാണ് ഇപ്പോഴത്തെ മാനേജറ്.

മുൻസാരഥികൾ

കെ.പി.നാരായണന് മാസ്റ്ററ്, പി.ശങ്കരന് മാസ്റ്ററ്, എം.പി.സരസ്വതി ടീച്ചറ്, കെ.പി.നാരായണി ടീച്ചറ്, എ.മോഹനന് മാസ്റ്ററ്, കെ.പുഷ്പലത ടീച്ചറ്, എന്നിവറ് ഈ വിദ്യാലയത്തിലെ മുന് സാരഥികളാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.7678,75.5073|}}width800,zoom16=