"എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 31: | വരി 31: | ||
4 ക്ലാസ് മുറികളോടുകൂടിയ രണ്ട് കെട്ടിടങ്ങള്‍, വിശാലമായ കളിസ്ഥലം, ഓപ്പണ്‍ ഓഡിറ്റോറിയം, കിണര്‍-പമ്പ്സെറ്റ്,കംപ്യൂട്ടര്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്, തണല്‍മരങ്ങള്‍, വിശാലമായ ഉച്ചഭക്ഷണപ്പുര, സാങ്കേതിക വിദ്യയിലൂന്നിയ പഠനം, മൈക്ക്സെറ്റ്, | 4 ക്ലാസ് മുറികളോടുകൂടിയ രണ്ട് കെട്ടിടങ്ങള്‍, വിശാലമായ കളിസ്ഥലം, ഓപ്പണ്‍ ഓഡിറ്റോറിയം, കിണര്‍-പമ്പ്സെറ്റ്,കംപ്യൂട്ടര്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്, തണല്‍മരങ്ങള്‍, വിശാലമായ ഉച്ചഭക്ഷണപ്പുര, സാങ്കേതിക വിദ്യയിലൂന്നിയ പഠനം, മൈക്ക്സെറ്റ്, | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ- കായീകപരിശീലനം, | കലാ- കായീകപരിശീലനം, കംപ്യൂട്ടർ പരിശീലനം, ചെണ്ട പരിശീലനം, | ||
*[[{{PAGENAME}}/നേ൪ക്കാഴ്ചIനേ൪ക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
23:18, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം | |
---|---|
| |
വിലാസം | |
ചെറുതാഴം cheruthazham .mandur p.o , 670501 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04972812992 |
ഇമെയിൽ | srvlpscheruthazham@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13535 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Premalatha kv |
അവസാനം തിരുത്തിയത് | |
21-09-2020 | 13535 |
ചരിത്രം
മലബാര്‍ ഡിസ്ടിക്ട് വിദ്യാഭ്യാസ ബോര്‍ഡില്‍നിന്നും റിട്ടയര്‍ചെയ്ത രണ്ട് അധ്യാപകരുടെ ശ്രമഫലമായും സമീപപ്രദേശങ്ങളിലെ നല്ലവരായ പൊതുപ്രവര്‍ത്തകരുടെ കൂട്ടായ്മയോടും കൂടി ചെറുതാഴത്തിന്റെ ചിരകാലാഭിലാഷമെന്ന നിലയില്‍ 1954 സപ്റ്റംബര്‍ 28ന് സ്കൂളിന്റെ തുടക്കം കുറിച്ചു. 1955 ജൂണ്‍ 16ന് വിദ്യാലയത്തിന് സര്‍ക്കാരില്‍നിന്നും അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങള്
4 ക്ലാസ് മുറികളോടുകൂടിയ രണ്ട് കെട്ടിടങ്ങള്‍, വിശാലമായ കളിസ്ഥലം, ഓപ്പണ്‍ ഓഡിറ്റോറിയം, കിണര്‍-പമ്പ്സെറ്റ്,കംപ്യൂട്ടര്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്, തണല്‍മരങ്ങള്‍, വിശാലമായ ഉച്ചഭക്ഷണപ്പുര, സാങ്കേതിക വിദ്യയിലൂന്നിയ പഠനം, മൈക്ക്സെറ്റ്,
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ- കായീകപരിശീലനം, കംപ്യൂട്ടർ പരിശീലനം, ചെണ്ട പരിശീലനം,
മാനേജ്മെന്റ്
സുധാകരന് കാന
മുൻസാരഥികൾ
ശ്രീ. കുഞ്ഞിക്യഷ്ണ പിടാരർ, സി. എച്ച്. നാരായണൻ നമ്പ്യാർ, എ. ദാമോദരൻ, മാധവൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ, സി. ദാമോദരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, കാർത്ത്യായനി ടീച്ചർ, മുസ്തഫ മാസ്റ്റർ, ജയശ്രി ടീച്ചർ, ക്യഷ്ണൻ മാസ്റ്റർ. Kamalakshi teacher