ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,813
തിരുത്തലുകൾ
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 36: | വരി 36: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2017ൽ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും, സ്കൂൾ പിറ്റിഎയുടേയും, സ്കൂൾ മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ വലിയ തോതിൽ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞു. ഇതിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാൻ കഴിഞ്ഞു. താഴെ പറയുന്ന വികസനങ്ങൾ സ്കൂളിൽ നടത്തി. | |||
*ശതോത്തര രജത ജൂബിലി (125 വർഷം.) യുടെ ഭാഗമായി സ്മാർട്ട് ക്ലാസ്സ്റൂമും, പുതിയ ഓഫീസ് റൂമും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും, മാനേജ്മെന്റിന്റെയും, സ്കൂൾ പി ടി എയുടേയും, അധ്യാപകരുടേയും സഹായത്താൽ നിർമ്മിച്ചു. | |||
* പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും, പരുമല സെമിനാരി കൗൺസിലിന്റെയും, സ്കൂൾ മാനേജ്‍മെന്റിന്റെയും സഹായത്തോടെ സ്കൂളിന് സ്വന്തമായി ഒരു ബസ് വാങ്ങി കുട്ടികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തി | |||
*പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിന്റെയും സഹായത്താൽ സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തു മനോഹരമാക്കി. | |||
*സ്കൂൾ മാനേജ്‍മെന്റിൽ നിന്നും പുതിയ പാചകപ്പുര നിർമ്മിച്ചു നൽകി. | |||
*ഒരു പൂർവ്വ വിദ്യാർത്ഥിസ്കൂളിന് പുതിയ ഒരു മൈക്ക് സെറ്റ് സംഭാവന നൽകി. | |||
* സ്കൂളിന് പുതിയ ടിവി, പ്രിന്റർ, ഫയലുകൾ വയ്ക്കുന്നതിന് അലമാര എന്നിവ പലരിൽ നിന്നും ലഭിച്ചു. | |||
*ബസ് ഇടുന്നതിന് പൂർവ്വ വിദ്യാർത്ഥി സംഘടന ഷെഡ് നിർമ്മിച്ചു തന്നു. | |||
*കുട്ടികൾക്ക് പുതിയ ടോയ് ലറ്റ് സ്കൂൾമാനേജ്‍മെന്റിൽ നിന്നും നിർമ്മിച്ചു നൽകി. | |||
*കുടിവെള്ളത്തിനായി Offer IR Flood Recovery Organisation കിണർ സ്ഥാപിച്ചു തന്നു. | |||
*വേനൽക്കാലത്ത് കുട്ടികൾക്ക് ഉഷ്ണമകറ്റുന്നതിനായി എല്ലാ ക്ലാസ്സുകളിലും പൂർവ്വ വിദ്യാർത്ഥി സംഘടന ഫാൻ ഇട്ടു തന്നു. | |||
അങ്ങനെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ വലിയ പുരോഗതി സ്കൂളിൽകഴിഞ്ഞ 4 വർഷത്തിനുളളിൽ ഉണ്ടായി. അതിന് സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. | |||
==മികവുകൾ== | ==മികവുകൾ== |
തിരുത്തലുകൾ