"സി.എം.എസ്.എൽ.പി.എസ് അകംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Nerkazcha)
വരി 41: വരി 41:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

21:40, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്.എൽ.പി.എസ് അകംപാടം
വിലാസം
അകംപാടം

സി.എം.എസ്.എൽ.പി.സ്കൂൾ, അകംപാടം, കുമരനെല്ലൂർ പി ഒ, വടക്കാഞ്ചേരി.
,
680590
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04884 234078
ഇമെയിൽcmslpsakampdam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24616 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സല എം
അവസാനം തിരുത്തിയത്
18-09-202024616


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

''വടക്കാഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറ് മാറി അകംപാടം എന്ന കൊച്ചു ഗ്രാമത്തിൽ 1917 ൽ ക്രിസ്ത്യൻ മിഷിനറിമാരാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് സി.എം.സ്.എൽ.പി.എസ് അകപാടം. സി.എസ്.ഐ. സഭാവിഭാഗത്തിൻറെ ഉത്തരകേരളമഹാഇടവകയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയത്തിൻറെ ആരംഭകാലങ്ങളിൽ ഈ ഗ്രാമത്തിലെയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്ക് അറിവ് നേടുന്നതിനുള്ള ഏക ഉപാധിയായിരുന്നു ഈ സ്കൂൾ. ഈ വിദ്യാലയത്തിൻറെ ഉദയമാണ് ഇവിടുത്തെ ജനങ്ങളുടെ പുരൂഗതിക്ക് കാരണമായത്‌. വളരെയേറെ പ്രമുഖരായ പൂർവ്വവിദ്യാർഥികളാൽ സമ്പന്നമാണ് ഈ കൊച്ചു വിദ്യാലയം. അകംപാടം എന്ന ഗ്രാമപ്രദേശത്തിൻറെ തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.666673,76.235540|zoom=13}}

"https://schoolwiki.in/index.php?title=സി.എം.എസ്.എൽ.പി.എസ്_അകംപാടം&oldid=970105" എന്ന താളിൽനിന്ന് ശേഖരിച്ചത്