"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 31: | വരി 31: | ||
| പ്രിൻസിപ്പൽ= ഗീത പാലക്കൽ | | പ്രിൻസിപ്പൽ= ഗീത പാലക്കൽ | ||
| പ്രധാന അധ്യാപകൻ= രാജീവൻ പി വി | | പ്രധാന അധ്യാപകൻ= രാജീവൻ പി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= GHSS_PALLIKUNNU.jpg | | | സ്കൂൾ ചിത്രം= GHSS_PALLIKUNNU.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '='GHSS_PALLIKUNNU.jpg. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '='GHSS_PALLIKUNNU.jpg. --> |
19:44, 7 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് പള്ളിക്കുന്ന് | |
---|---|
വിലാസം | |
കണ്ണു൪ പള്ളിക്കുന്ന്. പി.ഒ, , കണ്ണു൪ 670 004 , കണ്ണു൪ ജില്ല | |
സ്ഥാപിതം | 01 - 06 - 192൦ |
വിവരങ്ങൾ | |
ഫോൺ | 04972746430 (H S), 04972747430 (HSS) |
ഇമെയിൽ | hmghsspallikunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണു൪ |
വിദ്യാഭ്യാസ ജില്ല | കണ്ണു൪ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീത പാലക്കൽ |
അവസാനം തിരുത്തിയത് | |
07-09-2020 | 13012 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
N.H. 17 ൽ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കൂന്ന് സൂപ്രണ്ട് ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.
ചരിത്രം
1920 ൽ എലിമെന്ററി സ്കൂളായി പ്രവ൪ത്തനം തുടങ്ങി. 1958 ൽ മലബാ൪ ഡിസ്ട്രിക്ട് ബോ൪ഡിന്റെ കീഴിലായി. അക്കാലത്ത് കോര൯ എന്നയാളുടെകെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. അതിനാൽ ബോ൪ഡ് സ്ക്കൂൾ എന്നും കോരന്റെ സ്കൂൾ എന്നും പഴമക്കാ൪ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവർത്തിച്ച സ്ക്കൂൾ 1979 ൽ ഹൈസ്കൂളായി. 1997 ൽ ഹയർ സെക്കണ്ടറി സ്കൂളായി.
ഭൗതികസൗകര്യങ്ങൾ
76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. . ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ട൪ ലാബുകൾ, സയ൯സ് ലാബുകൾ എന്നിവയുണ്ട്.എല്ലാ ക്ളാസുകളും ഹെെടെക് ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ,,പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്.
സ്കൂളിൽ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു. കണ്ണു൪ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.വി. കൃഷ്ണ൯
കെ.ടി. വിമല
പി. ശാരദാമ്മ
പി.കെ. പത്മാവതി
എ. കൃഷ്ണ൯
പി.എ. ആൽഡൂസ്
ടി. സാവിത്രി
ഒ.വി. ഗോവിന്ദ൯
കെ.വി. ഭാസ്കര൯.
പത്മജ
രഘു വായോത്
സുരേന്ദ്രൻ കെ പി
സുരേന്ദ്രൻ കെ വി
സരസ്വതി കെ
അനിത സി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം. എസ്. വിശ്വനാഥ൯ (ചലച്ചിത്ര പിന്നണി ഗായക൯, സംവിധായക൯)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.896987, 75.367733 | width=600px | zoom=15 }}