"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 127: | വരി 127: | ||

'''2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ'''

'''2020-2021 സ്കൂൾതലപ്രവർത്തനങ്ങൾ'''

* 2019-2020 ൽ SSLC പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി | * 2019-2020 ൽ SSLC പരീക്ഷയ്ക് 100% വിജയം കരസ്ഥമാക്കി | ||
<font color=" | ദിനാചരണങ്ങൾ | ||
*ജൂൺ 5-ലോക പരിസ്ഥിതി ദിനം  | *ജൂൺ 5-ലോക പരിസ്ഥിതി ദിനം  | ||
ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു. | ലോക പരിസ്ഥിതിദിനം സ്കൂൾമാനേജറും പ്രധാനാദ്ധ്യാപികയും ഓരോ ചെടി സ്കൂൾ മുറ്റത്ത് നട്ട് ആചരിച്ചു. മാത്രമല്ല കുട്ടികളോടും അവരുടെ വീട്ടുമുറ്റത്ത് ഓരോ ചെടി നടുവാൻ പ്രോത്സാഹിപ്പിച്ചു. | ||
*ജൂൺ 19 -വായനാദിനം | *ജൂൺ 19 -വായനാദിനം | ||
വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു. | വായനാദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ വായനാ മത്സരം സംഘടിപ്പിക്കുകയും വിജയികളെ മട്ടാഞ്ചേരി സബ് ജില്ല വിദ്യാരംഗം ഓൺലൈൻ വായനാ മത്സരത്തിൽ (HS & UP) പങ്കെടുപ്പിക്കുകയും ചെയ്തു. | ||
*ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം  | *ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം  | ||
ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. | ലഹരി വിരുദ്ധവുമായി ബന്ധപ്പെ ട്ട്പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. | ||
<gallery> | <gallery> | ||
| വരി 139: | വരി 139: | ||
Naisal painting.jpeg | Naisal painting.jpeg | ||
</gallery> | </gallery> | ||
*ജൂലൈ 5-ബഷീർ അനുസ്മരണ ദിനം | *ജൂലൈ 5-ബഷീർ അനുസ്മരണ ദിനം | ||
ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം (H S വിഭാഗം)ലയോണയും ( U Pവിഭാഗം) ത്രേസ്യയും കരസ്ഥമാക്കി | ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം (H S വിഭാഗം)ലയോണയും ( U Pവിഭാഗം) ത്രേസ്യയും കരസ്ഥമാക്കി | ||
*ജൂലൈ 11-ലോക ജനസംഖ്യാ ദിനം | *ജൂലൈ 11-ലോക ജനസംഖ്യാ ദിനം | ||
[[പ്രമാണം:Smhsk population day1.jpeg|ലഘുചിത്രം|നടുവിൽ|World population day]] | [[പ്രമാണം:Smhsk population day1.jpeg|ലഘുചിത്രം|നടുവിൽ|World population day]] | ||
*ജൂലൈ 21- ചാന്ദ്രദിനം | *ജൂലൈ 21- ചാന്ദ്രദിനം | ||
ജൂലൈ19ഞായറാഴ്ച ചാന്ദ്രദിനത്തോടനുബന്ധിച്ച് കേരള സാഹിത്യ പരിഷത്ത് നടത്തിയ ഓൺലൈൻ സ്കൂൾ തല ക്വിസ് (UP & HS)മത്സരവും ജിസ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു..
കൂടാതെ കുട്ടികൾക്കായി ജൂലൈ 21 ന് റെൽമി ടീച്ചർന്റെ ( സോഷ്യൽ സയൻസ്)ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻക്ലാസ്സ്സംഘടിപ്പിച്ചു
| ജൂലൈ19ഞായറാഴ്ച ചാന്ദ്രദിനത്തോടനുബന്ധിച്ച് കേരള സാഹിത്യ പരിഷത്ത് നടത്തിയ ഓൺലൈൻ സ്കൂൾ തല ക്വിസ് (UP & HS)മത്സരവും ജിസ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു..
കൂടാതെ കുട്ടികൾക്കായി ജൂലൈ 21 ന് റെൽമി ടീച്ചർന്റെ ( സോഷ്യൽ സയൻസ്)ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻക്ലാസ്സ്സംഘടിപ്പിച്ചു

വിജയി കൾ:
| വിജയി കൾ:

| വരി 153: | വരി 153: | ||
Smhsk chandrayan quiz winners.jpeg|സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരവിജയി കൾ | Smhsk chandrayan quiz winners.jpeg|സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരവിജയി കൾ | ||
</gallery> | </gallery> | ||
* ആഗസ്റ്റ് 6 & 9 ഹിരോഷിമ ദിനം
സോഷ്യൽ സയൻസ് അദ്ധ്യാപികറെൽമി ടീച്ചർന്റെനേതൃത്വത്തിൽ സാനിയ(std 10)അന്നേ ദിവസത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ടുള്ള സന്ദേശം കൈമാറി. | |||

വഴികാട്ടി

വഴികാട്ടി

11:04, 17 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി | |

| വിലാസം | |
കണ്ണമാലി 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 0484-2247930 |
| ഇമെയിൽ | stmaryshskannamaly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26004 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി ആഗ്നൽ ജൂഡി ലിസ |
| അവസാനം തിരുത്തിയത് | |
| 17-08-2020 | Stmaryswiki |
| പ്രോജക്ടുകൾ | |||||||||

| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)

ആമുഖം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു. അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2015 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്. |
ചരിത്രത്തിലൂടെ
സാമൂഹികമായും സാംസ്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്തിന്റെ ഉന്നമനത്തിനായി 1938 ലാണ് അന്നത്തെ കണ്ണമാലിയിലെ ഒരു പൗര പ്രമുഖ നായിരുന്ന ശ്രീ ബാലുമ്മൽ മനിക്ക് പീറ്റർ (ബി.എം. പീറ്റർ ) , സെൻറ്റ് മേരിസ് എന്ന നാമധേയത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നത്. ലോവർ പ്രൈമറി ക്ലാസിലെ പഠനത്തിനു ശേഷം തുടർ പഠനത്തിനായി അടുത്തെങ്ങും സകൂൾ ഇല്ലാതിരുന്നതിനാൽ ബഹുഭൂരിപക്ഷത്തിന്റേയും തുടർ വിദ്യാഭ്യാസം പാതി വഴിക്കു നിലച്ചുപോയിരുന്നു. ആ ഒരു കാലഘട്ടത്തിലാണ് ശ്രീ ബി.എം പീറ്റർ കണ്ണമാലി പള്ളിയുടെ പടിഞ്ഞാറുവശത്തായി അപ്പർ പ്രൈമറി സ്കൂൾ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചത്.