"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മുവിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മുവിന്റെ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മുവിന്റെ കഥ

ഒരു ദിവസം അമ്മുമോൾ സ്കൂൾ വിട്ട് വരികയായിരുന്നു.
അപ്പോൾ വഴിയരികിൽ ഒരു പട്ടികുട്ടനെ കണ്ടു .
അവൾ അമ്മ കാണാതെ അതിനെ വീട്ടിലേക്ക് കൊണ്ടുവന്നു.
വീട്ടിലെത്തിയതും പട്ടിക്കുട്ടൻ കരച്ചിലോടു കരച്ചിൽ .
അമ്മു വേഗം പട്ടിക്കുട്ടനെ തിരികെ കൊണ്ടാക്കി .
അമ്മയെ കണ്ടതും പട്ടിക്കുട്ടൻ
സന്തോഷത്തോടെ ഓടിപ്പോയി.
അമ്മുവിനും സന്തോഷമായി .
ഇനി ഞാനങ്ങനെ ചെയ്യില്ല അമ്മു തീരുമാനിച്ചു .

ഫാത്തിമ ഹുസ്ന
3 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ