"ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/എന്റെ പ‍ൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/എന്റെ പ‍ൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ പ‍ൂന്തോട്ടം

കാണാൻ എന്തൊരു രസമാണ്
നമ്മുടെ വീട്ടിലെ പൂന്തോട്ടം
ചെട്ടിയും മുല്ലയും റോസാ പ്പൂവും
നിറഞ്ഞു നിൽക്കും പൂ ന്തോട്ടം
കാണാൻ എന്തൊരു രസമാണ്
പൂക്കൾ വിരിയും നേരത്ത്
തേൻ നുകരാനായ് വരുമല്ലോ
പൂമ്പാറ്റകളും പക്ഷികളും
കാണാൻ എന്തൊരു രസമാണ്
നമ്മുടെ വീട്ടിലെ പൂന്തോട്ടം
 

ഫാത്തിമ ന‍ൂഹ
1st STD A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത