ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാണാൻ എന്തൊരു രസമാണ് നമ്മുടെ വീട്ടിലെ പൂന്തോട്ടം ചെട്ടിയും മുല്ലയും റോസാ പ്പൂവും നിറഞ്ഞു നിൽക്കും പൂ ന്തോട്ടം കാണാൻ എന്തൊരു രസമാണ് പൂക്കൾ വിരിയും നേരത്ത് തേൻ നുകരാനായ് വരുമല്ലോ പൂമ്പാറ്റകളും പക്ഷികളും കാണാൻ എന്തൊരു രസമാണ് നമ്മുടെ വീട്ടിലെ പൂന്തോട്ടം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത