"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണയുടെ ഉത്ഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| സ്കൂൾ=  ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26011
| സ്കൂൾ കോഡ്= 26011
| ഉപജില്ല=മട്ടാഞ്ചേരിശ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടാഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

22:06, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ ഉത്ഭവം

നിങ്ങൾക്കറിയാമല്ലോ ഈ ഭൂമി മലിനീകരണത്തിന്റെ ഏറ്റവും കൊടിയ അവസ്ഥയിലാണ്.അങ്ങനെയിരിക്കെ ഒരു ദിവസം ഭൂമിദേവി ഈ മലിനീകരണം സഹിക്കാനാവാതെ മഹാവിഷ്ണുവിനോടു പറഞ്ഞു. ദേവാ, നിങ്ങൾ കാണുന്നില്ല എന്നിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ.ഈ ജനങ്ങൾ എന്റെ വായുവും ജലവും മലിനീകരിക്കുന്നു. ഇതെല്ലാം ഇനിയും എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എന്നെ രക്ഷിക്കാൻ ഒരു ഉപായം പറഞ്ഞു തരണം.' മഹാവിഷ്ണു പുഞ്ചിരിച്ചു പറഞ്ഞു. 'ഭയപ്പെടേണ്ട ദേവി, ഞാൻ കൊറോണ അസുരനെ ഭൂമിയിലേക്ക് അയക്കാം. അവൻ ഭൂമിയിൽ ചെന്ന് എല്ലാം ശരിയാക്കിക്കൊള്ളും.' ഭൂമിദേവി മടങ്ങിയപ്പോൾ മഹാലക്ഷ്മി വിഷ്ണുഭഗവാനോടു ചോദിച്ചു. 'ദേവാ, നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?' മഹാവിഷ്ണു മറുപടി പറഞ്ഞു.'ദേവി, ഈ കൊറോണയെന്ന അസുരൻ ഭൂമിയിൽ ആദ്യം ചെയ്യുന്നത് ചൈനയിലായിരിക്കും. അവിടെയാണല്ലോ അവർ എല്ലാ ജീവജാലങ്ങളേയും കൊന്നു തിന്നുന്നത്. അവിടന്ന് പിന്നെ ലോകം മുഴുവനും ഈ അസുരൻ വ്യാപിക്കും. ഇവനെ ഭയപ്പെട്ട ജനങ്ങൾ വീട്ടിൽ തന്നെ കഴിച്ചുകൂടും. അങ്ങനെ പരിസ്ഥിതി മലിനീകരണവും വായു മലിനീകരണവും കുറയുകയും ചെയ്യും.' ഇങ്ങനെയാണ് കൊറോണ ഭൂമിയിൽ വന്നത്.

അൻവിത പി.കമ്മത്ത്.
6 C ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം