"ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/തടവിൽനിന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| സ്കൂൾ=  ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31530
| സ്കൂൾ കോഡ്= 31530
| ഉപജില്ല= പാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലാ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   

22:02, 4 മേയ് 2020-നു നിലവിലുള്ള രൂപം

തടവിൽനിന്നും

ഞാനെൻെറ വീട്ടിൽ കുടുങ്ങിയിരിക്കുന്നു
വീടിൻ വെളിയിലിറങ്ങാൻ കഴിയില്ല
കൂട്ടുകാരൊത്ത് കളിക്കാൻ കഴിയില്ല
നാട്ടുകാരെപ്പോലും കാണാനും പറ്റില്ല
എന്നെക്കുരുക്കിയതാരെന്നറിയേണ്ടേ
കൊറോണയെന്നൊരു ഭീകര വൈറസ്
സ്വൈര്യമായ് ചുറ്റിക്കറങ്ങുന്ന വൈറസ്
ഒന്നുണ്ട് നേട്ടം ഇതു വന്ന കാരണം
അമ്മതൻ സ്നേഹത്തിൻ മാധുര്യം ഏറിടുന്നു
മാതാവിൻ നന്മകൾ കണ്ടു ഞാൻ തൃപ്തനായ്
കോവിഡിൻ ഭീകര വേദന മറക്കുന്നു

വൈഗ ഗിരീഷ്
3 എ ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത