ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/വകതിരിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/സമർപ്പണം എന്ന താൾ [[ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക...
 
(വ്യത്യാസം ഇല്ല)

14:31, 4 മേയ് 2020-നു നിലവിലുള്ള രൂപം

വകതിരിവ്

ഇല്ല ശുചത്വം തെല്ലുമേയില്ല
നരകമായി മാറിയ നഗരങ്ങളിൽ
മാഞ്ഞുപോയി എവിടെയോ
ഗ്രാമവും തൻ വിശുദ്ധിയും
വികസനമെന്നു ചൊല്ലുന്നുവെങ്കിലും
വികസനമില്ലാത്ത റോഡരുകിൽ
കിടക്കുന്നു പ്ലാസ്റ്റിക്കിൻ കുന്നുകൾ
പിറന്നു മന്നിൽ മഹാമാരികൾ ഒന്നായി
അത് എടുത്തു മാനുഷന്റെ ജീവൻ
പാലിച്ചു ജാഗ്രത പകർച്ച വ്യാധികൾക്കെതിരെ
ശുചിത്വത്തിൻ വില നാം മനസ്സിലാക്കി
ഓതുന്നു ജ്ഞാനികൾ കാക്കുവിൻ എല്ലാമറിഞ്ഞിട്ടും
ഏതുമറിയാത്ത ഭാവത്തിൽ
യാത്ര ചെയ്യുന്നു പുതുതലമുറ

അഭയ P R
7 A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത