|
|
വരി 17: |
വരി 17: |
| *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]] | | *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]] |
| *[[{{PAGENAME}}/മാലാഖമാർ | മാലാഖമാർ ]] | | *[[{{PAGENAME}}/മാലാഖമാർ | മാലാഖമാർ ]] |
| {{BoxTop1
| |
| | തലക്കെട്ട്= മാലാഖമാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| സങ്കടക്കടലിൽ താണു പോകവേ
| |
| സംസാരമാകെ ഭയഭീതിയായി
| |
| അനന്തകോടി മനുഷ്യജന്മം
| |
| അതിജീവനത്തിൻ പാത തേടവേ
| |
| കാലപ്രവാഹത്തിൻ നേർക്കാഴ്ചയായ്
| |
| കലികാലത്തിൻ ദുരന്തമുഖമായി
| |
| മഹാമാരിതൻ വരവറിയിച്ചു
| |
| വിറങ്ങലിച്ചു ലോകമാകെ
| |
| വിണ്ണിൻ വിദൂരത നോക്കിനിൽക്കേ
| |
| നിസ്വാർത്ഥ സേവന മാതൃകകാട്ടി
| |
| തേരു തെളിച്ചു മാലാഖമാർ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=നവജ്യോത്
| |
| | ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ആമ്പിലാട് എൽ പി,കണ്ണൂർ, കൂത്തുപറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14633
| |
| | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |