ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം

കൊറോണ കൊറോണ
നാടു മുഴുവൻ കൊറോണ
മരുന്നുകൾ ഇല്ല കൊറോണയ്ക്ക്
തൊണ്ടവേദനയും പനിയും
ചുമയും തുമ്മലും ഇതിൻറെ
ലക്ഷണമാണല്ലോ
പ്രതിരോധിക്കാം നമ്മുക്ക് കൂട്ടരെ
തുരത്തിയോടിക്കാം കൊറോണയെ
നമ്മുക്ക് ഒന്നായി വീട്ടിലിരുന്ന്
കൊറോണയെ നേരിടാം
 

നയന എ
2 ആമ്പിലാട് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത