കൊറോണ കൊറോണ നാടു മുഴുവൻ കൊറോണ മരുന്നുകൾ ഇല്ല കൊറോണയ്ക്ക് തൊണ്ടവേദനയും പനിയും ചുമയും തുമ്മലും ഇതിൻറെ ലക്ഷണമാണല്ലോ പ്രതിരോധിക്കാം നമ്മുക്ക് കൂട്ടരെ തുരത്തിയോടിക്കാം കൊറോണയെ നമ്മുക്ക് ഒന്നായി വീട്ടിലിരുന്ന് കൊറോണയെ നേരിടാം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത